വിദ്യാഭ്യാസ രംഗത്ത് പ്രധാനമന്ത്രി ഡൽഹി മാതൃക പിന്തുടരണമെന്ന് കെജ് രിവാൾ; കെട്ടിടത്തിന്റെ മാതൃക മാത്രം വരച്ച് പരസ്യം പിടിക്കുന്നതാണോയെന്ന് സോഷ്യൽ മീഡിയ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാഭ്യാസ രംഗത്ത് പ്രധാനമന്ത്രി ഡൽഹി മാതൃക പിന്തുടരണമെന്ന് കെജ് രിവാൾ; കെട്ടിടത്തിന്റെ മാതൃക മാത്രം വരച്ച് പരസ്യം പിടിക്കുന്നതാണോയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വിദ്യാഭ്യാസ രംഗത്ത് എല്ലാവരും ഡൽഹി മാതൃക പിന്തുടരണമെന്ന് ആം ആദ്മി ദേശീയ കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. രാജ്യമെമ്പാടുമുള്ള സ്‌കൂളുകൾ വികസിപ്പിക്കുന്നതിനായി ഡൽഹി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും കെജ് രിവാൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഡൽഹി മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

അഞ്ച് വർഷം കൊണ്ട് ഡൽഹിയിലെ സ്‌കൂളുകളുടെ മുഖം മാറിയെന്നും എല്ലാ സ്ഥാപനങ്ങളും മികച്ച നിലവാരത്തിലേക്ക് എത്തിയെന്നുമാണ് കെജ് രിവാളിന്റെ വാദം. അതുപോലെ എല്ലാ സംസ്ഥാനങ്ങളും ഡൽഹിയുമായി സഹകരിച്ചാൽ അഞ്ച് വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മുന്നേറാനാകും എന്നും കെജ് രിവാൾ പറഞ്ഞു.

ഡൽഹിയിലെ വിദ്യാഭ്യാസ രംഗത്ത് വികസനം നടന്നുവെന്ന് വീരവാദം മുഴക്കിക്കൊണ്ട് നടക്കുന്ന കെജ് രിവാളിനെതിരെ നേരത്തെ തന്നെ വ്യാപക വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് സ്‌കൂൾ ഒരുങ്ങിയെന്നും വിദ്യാഭ്യാസ മേഖല കുതിക്കുന്നുവെന്നുമുളള പരസ്യപ്രചാരണങ്ങളാണ് ഡൽഹി സർക്കാർ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും കെജ് രിവാൾ ഇത്തരം പ്രചാരണങ്ങൾ നടത്തിവരികയാണ്. എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കിക്കൊണ്ടാണ് ബിജെപി തെളിവുകൾ നിരത്തിയത്.

Tags: aravind kejriwaldelhi schools
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies