കെജ്രിവാൾ സർക്കാരിന് തിരിച്ചടി; ഡൽഹി സർവീസസ് ബിൽ രാജ്യസഭയിലും പാസായി; രാജ്യതലസ്ഥാനത്ത് അഴിമതി രഹിത ഭരണം ഉറപ്പാക്കുക ലക്ഷ്യം
ഡൽഹി: ലോക്സഭയ്ക്ക് പിന്നാലെ ഡൽഹി സർവീസസ് ബിൽ രാജ്യസഭയിലും പാസായി. ആറ് മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ഡൽഹിയിൽ അഴിമതി രഹിത ...


