ഛഠ് പൂജയ്‌ക്കായി നിർമിച്ച കൃത്രിമഘട്ടിൽ ഒരു തുള്ളി വെള്ളമില്ല; ചടങ്ങ് നടത്താതെ ഭക്തർ മടങ്ങി; ശക്തമായ പ്രതിഷേധം
ന്യൂഡൽഹി: ഛഠ് പൂജയ്ക്കായി ആം ആദ്മി സർക്കാർ നിർമിച്ച കൃത്രിമ ജലാശയം ഉണങ്ങി വരണ്ടതിൽ ഭക്തരുടെ പ്രതിഷേധം. വെള്ളം ഇല്ലാത്തതിനെ തുടർന്ന് ഡൽഹി ഗീത കോളനിയിലെ ആഘോഷം ...