ഛഠ് പൂജയ്ക്കായി നിർമിച്ച കൃത്രിമഘട്ടിൽ ഒരു തുള്ളി വെള്ളമില്ല; ചടങ്ങ് നടത്താതെ ഭക്തർ മടങ്ങി; ശക്തമായ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഛഠ് പൂജയ്‌ക്കായി നിർമിച്ച കൃത്രിമഘട്ടിൽ ഒരു തുള്ളി വെള്ളമില്ല; ചടങ്ങ് നടത്താതെ ഭക്തർ മടങ്ങി; ശക്തമായ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 11:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഛഠ് പൂജയ്‌ക്കായി ആം ആദ്മി സർക്കാർ നിർമിച്ച കൃത്രിമ ജലാശയം ഉണങ്ങി വരണ്ടതിൽ ഭക്തരുടെ പ്രതിഷേധം. വെള്ളം ഇല്ലാത്തതിനെ തുടർന്ന് ഡൽഹി ഗീത കോളനിയിലെ ആഘോഷം താറുമാറായി. സൂര്യഭഗവാന് സന്ധ്യാ പൂജ നടത്താനായി സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളാണ് എത്തിയിരുന്നത്. എന്നാൽ വെള്ളമില്ലാത്ത ഘട്ട് കണ്ടതോടെ ഇവർ നിരാശരായി.

“സൂര്യൻ അസ്തമിക്കാറായി, ഛഠ് പൂജ പൂർത്തിയാക്കാൻ ഇവിടെ വെള്ളമില്ല .  നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഇങ്ങോട്ട് വരില്ലായിരുന്നു. ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്. സ്ഥലം എം.എൽ.എ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും” ഒരു ഭക്തൻ പറഞ്ഞു.

ഛഠ് പൂജ ചടങ്ങുകൾ യമുനാ ന​ദിയിലാണ് സാധാരണയായി നടത്താറ്.  മലിനീകരണത്തെ തുടർന്ന് കോടതി ഇത്തവണ ഇതിന് വിലക്കേർപ്പെടുത്തിയിരുന്നു. പകരം 1,000 കേന്ദ്രങ്ങളിൽ കൃത്രിമ ഘട്ടുകൾ ഒരുക്കാൻ ഡൽഹി സർക്കാറിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സർക്കാർ ഫണ്ട് ഉപയോ​ഗിച്ച് കൃത്രിമ ജലാശയം ഒരുക്കിയത്.

#WATCH | Delhi: People in Geeta Colony take it to the streets as the artificial ghats prepared for Chhath Puja remain dry and empty without water. pic.twitter.com/8cfF2bkmRC

— ANI (@ANI) November 7, 2024

 

 

 

Tags: Delhi water crisisChatt puja
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies