എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കും. ചെന്നൈയിലും ബാംഗ്ലൂരിലുമാണ് ഇപ്പോള്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ...