വീട്ടുപകരണങ്ങൾക്ക് പകരം പാഴ്‌സലിൽ വന്നത് അഴുകിയ മൃതദേഹം; 1.3 കോടി ആവശ്യപ്പെട്ട് കത്ത്, പരിഭ്രാന്തരായി വീട്ടുകാർ
ഹൈദരാബാദ്: വീട്ടുപകരണങ്ങൾക്ക് പകരം ഡെലിവറി ഏജന്റ് എത്തിച്ചുനൽകിയ പാഴ്‌സലിൽ അഴുകിയ മൃതദേഹം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 1.3 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും ...


