'ഹിന്ദിക്കും പാകിസ്താനുമായി എന്ത് ബന്ധം? നിങ്ങൾ ഭരണഘടനയ്ക്ക് മുകളിലാണോ': സ്വിഗ്ഗി ഡെലിവറി എജന്റിനെ കുറിച്ച് പോസ്റ്റിട്ട യുവതി ഏയറിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹിന്ദിക്കും പാകിസ്താനുമായി എന്ത് ബന്ധം? നിങ്ങൾ ഭരണഘടനയ്‌ക്ക് മുകളിലാണോ’: സ്വിഗ്ഗി ഡെലിവറി എജന്റിനെ കുറിച്ച് പോസ്റ്റിട്ട യുവതി ഏയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

സ്വിഗ്ഗി ഡെലിവറി എജന്റിനെ കുറിച്ചുള്ള യുവതിയുടെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. തനിക്ക് ഭക്ഷണം എത്തിച്ച സ്വിഗ്ഗി ഡെലിവറി എജന്റിന് കന്നഡ സംസാരിക്കാമോ മനസിലാക്കാനോ സാധിക്കാതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ എക്സിൽ പങ്കുവെച്ച് കുറിപ്പാണ് വിവാദത്തിന് തിരി കൊളുത്തിയത്.

ബെംഗളൂരു കർണാടകയിലോ അതോ പാകിസ്താനിലോ  എന്ന് സ്വിഗ്ഗി പ്ലാറ്റ്ഫോമിനെ ടാ​ഗ് ചെയ്ത് യുവതി ചോദിച്ചു. നിങ്ങളുടെ ഡെലിവറിക്കാരന് കന്നഡ സംസാരിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല, ഇംഗ്ലീഷ് പോലും അയാൾക്ക് അറിയില്ല. അയാളുടെ സംസ്ഥാന ഭാഷയായ ഹിന്ദി ഞങ്ങൾ പഠിക്കുമെന്നാണോ നീങ്ങൾ പ്രതീക്ഷിക്കുന്നത്? ഞങ്ങളുടെ മേൽ ഇത്തരം കാര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഇനിയെങ്കിലും അവസാനിപ്പിക്കണം, ഓഡറിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ച് യുവതി പറഞ്ഞു.

യുവതിയുടെ പോസ്റ്റിന് ഇതിനകം 2.35 ലക്ഷത്തിലധികം വ്യൂസാണ് ലഭിച്ചത്. യുവതിയെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ജോലികളിൽ കന്നഡിഗർക്ക് മുൻഗണന നൽകണമെന്ന് പ്രാ​​ദേശിക വാദത്തിനൊപ്പമാണ് യുവതിയുടെ അഭിപ്രായങ്ങളെന്നാണ് ചിലർ പ്രതികരിച്ചത്. ഹിന്ദി നമ്മുടെ ദേശീയ ഔദ്യോഗിക ഭാഷയല്ലേ, അത് സംസ്ഥാന ഭാഷയാണെന്ന് ആരാണ് പറഞ്ഞത്. ത്രിഭാഷ ഉടമ്പടിയെ കുറിച്ച് ധാരണയില്ല അല്ലേ ? നിങ്ങൾ ഭരണഘടനയ്‌ക്ക് മുകളിലാണോ?? പിന്നെ ഹിന്ദിക്കും പാകിസ്ഥാനുമായി എന്ത് ബന്ധം???” എന്നാണ് ഒരാൾ പ്രതികരിച്ചത്. എന്നാൽ പ്രാ​ദേശിക ഭാഷ പഠിക്കണമെന്ന് വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Tags: swiggyDelivery AGENT
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies