ക്യാഷ് ഓൺ ഡെലിവറിയായി 1.5 ലക്ഷം രൂപയുടെ ഐഫോൺ ഓർഡർ ചെയ്തു; ഡെലിവറി ബോയിയെ കാണാനില്ലെന്ന് കുടുംബം; പൊലീസ് അന്വേഷണത്തിൽ മൃതദേഹം കനാലിൽ
ലക്നൗ: ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത 1.5 ലക്ഷം രൂപയുടെ ഐഫോൺ തട്ടിയെടുക്കാൻ ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി. യുപിയിലെ നിഷാത്ഗഞ്ചിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. ചിൻഹാട്ട് ...



