ആർത്തവ വേദനക്കുള്ള മരുന്നുമായെത്തിയ സ്വിഗ്ഗി ഡെലിവറി ബോയ്; യുവതിയുടെ ഹൃദയസ്പർശിയായ കുറിപ്പ്; നന്മയ്‌ക്ക് കൈയടിച്ച് സമൂഹ മാദ്ധ്യമങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർത്തവ വേദനക്കുള്ള മരുന്നുമായെത്തിയ സ്വിഗ്ഗി ഡെലിവറി ബോയ്; യുവതിയുടെ ഹൃദയസ്പർശിയായ കുറിപ്പ്; നന്മയ്‌ക്ക് കൈയടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 01:47 pm IST
FacebookTwitterWhatsAppTelegram

ഇന്നത്തെ തിരക്ക് പിടിച്ച ലോകത്ത് ആർക്കും ആരേയും സഹായിക്കാൻ സമയമില്ലെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ആ ധാരണകളെ തിരുത്തി കുറിക്കുകയാണ് റാഞ്ചിയിൽ നിന്നുള്ള ഡെലിവറി ബോയ്. സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്‌തതുമായി ബന്ധപ്പെട്ട് നന്ദിനി എന്ന യുവതി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പോടെയാണ് ഡെലിവറി ബോയിയുടെ നന്മ പുറം ലോകം അറിഞ്ഞത്.

കഠിനമായ ആർത്തവ വേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു താനെന്ന് യുവതി കുറിപ്പിൽ പറയുന്നു. മെഡിക്കൽ സ്റ്റോറിലേക്ക് പോകാൻ പോലും സാധിക്കുമായിരുന്നില്ല. ഇതിനിടയിൽ സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തതു. തുടർന്ന് ഡെലിവറി ബോയിയോട് വേദനയ്‌ക്കുള്ള ​ഗുളിക വാങ്ങി കൊണ്ടുവരാമോയെന്ന് ചോദിച്ചു. അദ്ദേഹം കരുണയുളള ആളായതിനാൽ മരുന്ന് വാങ്ങിക്കൊണ്ടു വന്നു. ഡെലിവറി ബോയിക്ക് ടിപ്പ് നൽകി നന്ദിയും പറഞ്ഞതായി, യുവതി എഴുതി. വാങ്ങി നൽകിയ മരുന്നിന്റെ ചിത്രവും സ്വിഗ്ഗിയുടെ ബില്ലും നന്ദിനി പങ്കുവെച്ചിട്ടുണ്ട്. ​

ഹൃദയസ്പർശിയായ പോസ്റ്റ് അതിവേ​ഗമാണ് വൈറലായത്. യുവാവിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റെ് ചെയ്തത്. യുവതിക്ക് ഓൺലൈനായി മെഡിസിൻ വാങ്ങിക്കൂടേയെന്ന് ചോദിച്ചവരും കൂട്ടത്തിലുണ്ട്. റാഞ്ചിയിൽ ഇത്തരം സംവിധാനങ്ങൾ നിലവിലില്ലെന്ന് യുവതി മറുപടിയും പറയുന്നുണ്ട്.

 

Tags: swiggydelivery boy
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies