സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തി; ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ അഭിമാനം തോന്നുന്നു: ഗുലാം നബി ആസാദ്
ശ്രീനഗർ: സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തിയെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി (ഡിഎപി) ചെയർമാൻ ഗുലാം നബി ആസാദ്. ജീവൻ പണയം വെച്ചാണ് സൈന്യത്തിലെയും മറ്റ് ...


