denied - Janam TV
Thursday, July 10 2025

denied

അന്തിമഹാകാളൻ കാവ് വേല, ആറാട്ടുപുഴ പൂരം; വെടിക്കെട്ട് അപേക്ഷകൾ നിരസിച്ചു,സുരക്ഷയില്ലെന്ന്

ചേലക്കര അന്തിമഹാകാളൻ കാവ് വേലയോടനുബന്ധിച്ച് മാർച്ച് 22, 23 തിയതികളിൽ നടത്താനിരുന്ന വെടിക്കെട്ട് പ്രദർശനത്തിനും ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 3, 8, 9 തിയതികളിൽ നടത്താനിരുന്ന വെടിക്കെട്ട് ...

ടോയ്‌ലറ്റ്‌ ഉപയോ​ഗിക്കാൻ അനുവദിച്ചില്ല, വെള്ളവും ഭക്ഷണവും നൽകിയില്ല; ഉ​ഗാണ്ട ജയിൽ ഭയാനകമെന്ന് വസുന്ധര ഓസ്വാൾ

ഉ​ഗാണ്ട ജയിലിൽ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ഇന്ത്യൻ വംശജയും സ്വിസ് വ്യവസായി പങ്കജ് ഓസ്വാളിന്റെ മകളുമായ വസുന്ധര ഓസ്വാൾ. വസുന്ധരയുടെ കമ്പനിയിലെ മുൻ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ...

രാജി വെച്ചിട്ടില്ല; അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് മേരികോം; IOA കുടുംബം, പാനലിൽ തുടരുമെന്ന് താരം

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ബോക്സിങ് താരം എംസി മേരികോം. താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കാലാവധി പൂർത്തിയാകുന്നതുവരെ പാനലിൽ ...

“മുണ്ടുടുത്ത’ വയോധികനെ മാളിൽ കയറ്റിയില്ല; പാന്റിടണമെന്ന് നിർബന്ധം; മാൾ പൂട്ടാൻ ഉത്തരവിട്ട് സർക്കാർ

ബെം​ഗളൂരു: മുണ്ടുടുത്ത വയോധികനെ മാളിൽ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് കർണാടക സർക്കാർ. തൊഴിൽവകുപ്പ് മന്ത്രി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയ പിന്നാലെയാണ് മാൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടത്.ബെം​ഗളൂരുവിലെ ജിടി ...

പിഞ്ചു മക്കളുമായി കയറിയിറങ്ങിയത് 3 ആശുപത്രികളിൽ; വേദനയിൽ പുളഞ്ഞ കാൻസർ രോ​ഗി ചികിത്സ കിട്ടാതെ മരിച്ചു

മനഃസാക്ഷി മരവിക്കുന്നൊരു വാ‍ർത്തയാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. കാൻസർ രോ​ഗിയായ 46-കാരൻ ചികിത്സ കിട്ടാതെ മരിച്ചു. പുനീത് ശർമ്മയാണ് ദാരുണമായി മരിച്ചത്. 3 ആശുപത്രികളിൽ കയറിയിറങ്ങിയ ...

വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക: ശുപാർശ അംഗീകരിക്കാതെ ഗവർണർ, സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക തിരിച്ചയച്ച് ഗവർണർ. സർക്കാർ നൽകിയ മൂന്നുപേരുടെ പട്ടികയാണ് പരാതിയെ തുടർന്ന് ഗവർണർ തിരിച്ചയത്. ഡോ. സോണിച്ചൻ പി ...

ഖത്തറിലെ നാവികരെ മോചിപ്പിച്ചത് കഴിവുറ്റ നേതാക്കൾ; ആ നീക്കങ്ങളിൽ എനിക്ക് പങ്കൊന്നുമില്ല; സുബ്രഹ്മണ്യൻ സ്വാമിയെ തള്ളി ഷാരൂഖ് ഖാൻ

മുംബൈ: ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ തള്ളി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഷാരൂഖ് ...

തടവില്‍ കഴിയുന്ന ഓങ് സാന്‍ സൂ ചിക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്

ബാങ്കോക്ക്: മ്യാന്‍മറില്‍ തടവില്‍ കഴിയുന്ന ജനകീയ നേതാവ് ഓങ് സാന്‍ സൂ ചിക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ ജയില്‍ ഡോക്ടറുടെ ...