ടോയ്‌ലറ്റ്‌ ഉപയോ​ഗിക്കാൻ അനുവദിച്ചില്ല, വെള്ളവും ഭക്ഷണവും നൽകിയില്ല; ഉ​ഗാണ്ട ജയിൽ ഭയാനകമെന്ന് വസുന്ധര ഓസ്വാൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോയ്‌ലറ്റ്‌ ഉപയോ​ഗിക്കാൻ അനുവദിച്ചില്ല, വെള്ളവും ഭക്ഷണവും നൽകിയില്ല; ഉ​ഗാണ്ട ജയിൽ ഭയാനകമെന്ന് വസുന്ധര ഓസ്വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 04:06 pm IST
FacebookTwitterWhatsAppTelegram

ഉ​ഗാണ്ട ജയിലിൽ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ഇന്ത്യൻ വംശജയും സ്വിസ് വ്യവസായി പങ്കജ് ഓസ്വാളിന്റെ മകളുമായ വസുന്ധര ഓസ്വാൾ. വസുന്ധരയുടെ കമ്പനിയിലെ മുൻ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വ്യാജ കുറ്റം ചുമത്തിയാണ് വസുന്ധരക്കെതിരെ ഉ​ഗാണ്ട പൊലീസ് കേസെടുത്ത്. മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് മൂന്ന് ആഴ്ചയിലധികം വസുന്ധരയെ ജയിലിലടച്ചിരുന്നു.

സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയിലിൽ കഴിഞ്ഞ ദിവസങ്ങൾ ഓർത്തെടുക്കുകയാണ് വസുന്ധര. ജയിൽവാസ സമയത്ത് തനിക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ടുവെന്നും ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടെന്നും വസുന്ധര പറഞ്ഞു. “ശുചിമുറി ഉപയോ​ഗിക്കാൻ അനുവദിച്ചിരുന്നില്ല. നമ്മുടെ ബിസിനസ് ശത്രുക്കളിൽ ചിലർ ​ഗൂഢാലോചന നടത്തിയതാണ് ഈ കേസ്. ആദ്യം അഞ്ച് ദിവസത്തേക്കാണ് എന്നെ കസ്റ്റഡിയിലെടുത്തത്. പിന്നീട് രണ്ടാഴ്ച കൂടി ജയിലിലടച്ചു. എനിക്ക് ഭക്ഷണമോ വെള്ളമോ പോലും നൽകിയില്ല”.

“എനിക്ക് ആവശ്യമായ അവശ്യവസ്തുക്കൾ നൽകുന്നതിന് പോലും എന്റെ മാതാപിതാക്കളിൽ നിന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പണം വാങ്ങിയെന്നും” വസുന്ധര പറഞ്ഞു. ഇതിന് മുമ്പും ജയിലിലെ അനുഭവങ്ങളെ കുറിച്ച് വസുന്തര പറഞ്ഞിരുന്നു. രക്തവും മലവുമുള്ള ശുചിമുറികളെ കുറിച്ച് വസുന്തര ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് പറഞ്ഞത്.

ഓസ്വാളിന്റെ ഉടമസ്ഥതയിൽ ഉ​ഗാണ്ടയിൽ പ്രവർത്തിക്കുന്ന എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) പ്ലാൻ്റിൽ നിന്ന് ഒക്ടോബർ ഒന്നിനാണ് ഇരുപതോളം ആയുധധാരികൾ വസുന്ധരയെ പിടിച്ച് കൊണ്ടുപോയത്. വാറണ്ടോ തിരിച്ചറിയൽ രേഖയോ ഇല്ലാതെയാണ് പൊലീസ് എന്ന് അവകാശപ്പെട്ട സംഘം എത്തിയത്. നിരവധി കള്ളക്കേസുകൾ വസുന്ധരയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു.

വസുന്ധര തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച വ്യക്തിയെ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും കേസ് തീർന്നതിന് ശേഷമാണ് വസുന്ധരയെ മാേചിപ്പിച്ചത്.

Tags: deniedwashroomUganda jailVasundhara Oswal
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies