വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക: ശുപാർശ അംഗീകരിക്കാതെ ഗവർണർ, സർക്കാരിനോട് വിശദീകരണം തേടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക: ശുപാർശ അംഗീകരിക്കാതെ ഗവർണർ, സർക്കാരിനോട് വിശദീകരണം തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക തിരിച്ചയച്ച് ഗവർണർ. സർക്കാർ നൽകിയ മൂന്നുപേരുടെ പട്ടികയാണ് പരാതിയെ തുടർന്ന് ഗവർണർ തിരിച്ചയത്. ഡോ. സോണിച്ചൻ പി ജോസഫ്, എം. ശ്രീകുമാർ, ടി. കെ രാമകൃഷ്ണൻ എന്നിവരാണ് വിവരാവകാശ കമ്മീഷണർമാരാകാനുള്ള പട്ടികയിലുള്ളത്. ഇവരിൽ രണ്ടുപേർ വിരമിച്ച അദ്ധ്യാപകസംഘടനാ നേതാക്കളും ഒരാൾ മാദ്ധ്യമപ്രവർത്തകനുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മന്ത്രി പി. രാജീവ് എന്നിവരുടെ സമിതിയാണ് വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക ശുപാർശ ചെയ്തത്.

സുപ്രീംകോടതിയുടെ വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതിയിന്മേൽ ഗവർണർ വിജിലൻസ് ക്ലിയറൻസ് നിർദ്ദേശിച്ചിരുന്നു. പരാതികളിലെ സത്യാവസ്ഥ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാരിന്റെ വിശദീകരണം തേടി പട്ടിക ഗവർണർ തിരിച്ചയച്ചത്.

നിയമം, സയൻസ് ആൻഡ് ടെക്‌നോളജി, മാനേജ്‌മെന്റ്, പത്രപ്രവർത്തനം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരായിരിക്കണം ഈ പദവിയിലേക്കു പരിഗണിക്കപ്പെടേണ്ടതെന്നാണ് വ്യവസ്ഥ. വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി മൂന്നു വർഷമാണ്.

Tags: governor arif mohammed khandeniedinformation commision
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies