deshabimani - Janam TV

deshabimani

വീണ വിജയൻ മാസപ്പടി വാങ്ങിയതിൽ അന്വേഷണം നടത്തണമെന്നാവശ്യം, യാഥാർത്ഥ്യ ബോധത്തിന് നിരക്കാത്തതെന്ന് സിപിഎം മുഖപത്രം ; മുഖ്യമന്ത്രിയുടെ മകൾക്ക് നീതിനിഷേധിച്ചെന്നും ദേശാഭിമാനി

തിരുവനന്തപുരം: വീണ വിജയൻ മാസപ്പടി വാങ്ങിയതിൽ അന്വേഷണം നടത്തണമെന്ന ആവശ്യം യാഥാർത്ഥ്യ ബോധത്തിന് നിരക്കാത്തതെന്ന് ദേശാഭിമാനി. മുഖ്യമന്ത്രിയുടെ മകൾക്ക് ആദായ നികുതി വകുപ്പിൽനിന്ന് നീതി ലഭിച്ചില്ലെന്നും  സിപിഎം ...

ഇന്ത്യ ഗർജിച്ചുവെന്ന് ദേശാഭിമാനി: ചിരിയടക്കാനാവാതെ മലയാളികൾ

കൊച്ചി: ദേശീയ പണിമുടക്കിനെ കുറിച്ചുളള വാർത്തയ്ക്ക് ദേശാഭിമാനി നൽകിയ തലക്കെട്ട് വായനക്കാരിൽ ചിരി പടർത്തി. ഇന്ത്യ ഗർജിച്ചു എന്ന തലക്കെട്ടാണ് ബുധനാഴ്ച്ചത്തെ ദേശാഭിമാനി പത്രത്തിന്റെ ലീഡ് വാർത്തയ്ക്ക് ...

ദേശാഭിമാനിയ്‌ക്ക് പറ്റിയ തെറ്റോ അതോ മറ്റ് പത്രങ്ങൾക്ക് സംഭവിച്ച പിശകോ; ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് പാർട്ടി പത്രം

തിരുവനന്തപുരം: ദുബായ് എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരി സ്‌നേഹസമ്മാനം നൽകി സ്വീകരിച്ചുവെന്ന് ദേശാഭിമാനിയുടെ വാദം പരിഹാസ്യമാകുന്നു. വ്യാഴാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനിയുടെ മുൻ പേജിലെ ...

ഏഷ്യാനെറ്റ് ചർച്ചയ്‌ക്കിടെ വിനു വി ജോണിന്റെ ഫോണിൽ ഭീഷണി സന്ദേശം അയച്ച് ദേശാഭിമാനി ലേഖകൻ ശ്രീകണ്ഠൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചർച്ചയ്ക്കിടെ അവതാരകൻ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകന്റെ ഭീഷണി. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ ആണ് ന്യൂസ് ചാനൽ അവതാരകനെ ഫോണിൽ ...