Desheeya Sevabharathi - Janam TV

Desheeya Sevabharathi

ഓട്ടോ ഓടിച്ച് ഉപജീവനം; പത്ത് സെൻറ് ഭൂമി സേവാഭാരതിക്ക് ദാനം നൽകി രാധേട്ടൻ; ഇവിടെ ഉയരുക രണ്ട് ഭവനങ്ങൾ; ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ദൈവീക പ്രവൃത്തി

സേവാഭാരതി എടക്കരയ്ക്ക് 10 സെന്റ് ഭൂമി ദാനമായി നൽകി സേവനത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വല മാതൃകയായി അജിത് കുമാറും കുടുംബവും. ഒറ്റപ്ലാവ് സ്വദേശി അജിത് കുമാർ ഓട്ടോറിക്ഷ ഓടിച്ചാണ് ...

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കാസർകോട്: ഉപ്പളയിലെ നാരായണൻറെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ. പ്രചരിപ്പിച്ച വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ബിജെപി കാസർകോട് ജില്ലാ അദ്ധ്യക്ഷ എം.എൽ അശ്വിനി ചൂണ്ടിക്കാട്ടി. "ആർഎസ്എസ് ...

സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒത്തുചേർന്നു; ഗിഫ്തിയയ്‌ക്കും കുടുംബത്തിനും തലചായ്‌ക്കാനൊരിടമായി

മലപ്പുറം: സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന തലചയ്ക്കാനൊരിടം പദ്ധതിയിലൂടെ ഒരു കുടുംബത്തിന് കൂടി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. പദ്ധതിപ്രകാരം കാക്കാടൻ മാരിയത്തിൽ ഗിഫ്തിയയുടെ ...

മാനവ സേവ മാധവ സേവ!! കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത് ദമ്പതികൾ

എറണാകുളം: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്വന്തം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത്  ഗീത മഹേന്ദ്രനും കുടുംബവും. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ എറണാകുളം വിഭാഗ് കാര്യകർത്താക്കളുടേയും, ...

കിടപ്പാടം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്; 50 വീടുകൾ, 135 കുടുംബത്തിന് സഹായം; 15 കോടിയുടെ സഹായവുമായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി

ചെന്നൈ: കനത്ത മഴയിൽ നാശം വിതച്ച തൂത്തുക്കുടിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി. പത്ത് വീടുകളുടെ താക്കോൽ‌ ദാനം നിർവഹിച്ചതായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ...

തലചായ്‌ക്കാനൊരിടം പദ്ധതി; വേണുവിനും ബിന്ദുവിനും സ്വപ്‌നഭവനം കൺമുന്നിൽ; സേവാഭാരതി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

ചെട്ടികുളങ്ങര; സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ഈരേഴ വടക്ക് തട്ടക്കാട്ട് പുത്തൻവീട്ടിൽ വേണുഗോപാൽ, ബിന്ദു കുടുംബത്തിനാണ് സേവാഭാരതി ചെട്ടികുളങ്ങര സ്വ്പനഭവനം നിർമ്മിച്ചു ...

‘തലചായ്‌ക്കാനൊരിടം’ ഒരുക്കി ദേശീയ സേവാഭാരതി; വേണുകുട്ടനും കുടുംബത്തിനും സ്വന്തമായത് അടച്ചുറപ്പുള്ള വീട്

ആലപ്പുഴ: ദേശീയ സേവാഭാരതിയുടെ 'തലചായ്ക്കാനൊരിടം' പദ്ധതിയിലൂടെ വേണുകുട്ടൻ- പുഷ്പകുമാരി ദമ്പതികൾക്ക് സ്വന്തമായത് അടച്ചുറപ്പുള്ള വീട്. വീടിന്റെ താക്കോൽ ദാനം ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള ...