ശബരിമലയിലെ കേടായ അരവണയ്‌ക്ക് ശാപമോക്ഷം; ആറര ലക്ഷം ടിൻ അരവണ വളമാക്കി മറ്റും, കരാർ നൽകി ദേവസ്വംബോർഡ്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന ടൺകണക്കിന് കേടായ അരവണകളുടെ കാര്യത്തിൽ ഒടുവിൽ പരിഹാരം കണ്ടെത്തി. ആറര ലക്ഷത്തിലധികം ടിൻ കേടായ അരവണയാണ് ഉപയോഗശൂന്യമായതിനെ തുടർന്ന് സന്നിധാനത്ത് സൂക്ഷിച്ചിരുന്നത്. ...