‘ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്നത് പോലെ’ ; 24 വർഷത്തിന് ശേഷം ചിത്രം കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മോഹൻലാൽ
വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും തിയേറ്ററിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മോഹൻലാൽ. ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും ഉണ്ടായെന്നും ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ...