ഞാൻ അമ്പലത്തിൽ ശാന്തിയായിരുന്ന കാലത്ത് കണ്ട മോഹൻലാൽ; 24 വർഷങ്ങൾ കൊണ്ട് എനിക്കാണ് മാറ്റമുണ്ടായത്, എന്റെ ഇടതുഭാഗം പ്രവർത്തിക്കില്ല: കൈതപ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാൻ അമ്പലത്തിൽ ശാന്തിയായിരുന്ന കാലത്ത് കണ്ട മോഹൻലാൽ; 24 വർഷങ്ങൾ കൊണ്ട് എനിക്കാണ് മാറ്റമുണ്ടായത്, എന്റെ ഇടതുഭാഗം പ്രവർത്തിക്കില്ല: കൈതപ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 11:56 am IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. തിയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇത്. വർഷങ്ങൾക്കിപ്പുറമാണ് സിനിമ പുകഴ്‌ത്തപ്പെടുന്നത്. 24 വർഷങ്ങൾക്ക് ശേഷം ചിത്രം റീ-റിലീസിന് ഒരുങ്ങുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. റീ റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ ട്രെയിലർ ലോഞ്ച് കഴിഞ്ഞദിവസം നടന്നിരുന്നു. ഈ വേദിയിൽ വച്ച് ദേവദൂതന്റെ ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് കൈതപ്രം.

“24 വർഷങ്ങൾ കൊണ്ട് എനിക്കാണ് ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത്. എന്റെ ഇടതുവശം മുഴുവൻ പ്രവർത്തിക്കുമായിരുന്നു. ഇന്നത് പ്രവർത്തിക്കില്ല. പക്ഷേ ഞാൻ അതിനെ ഭയപ്പെടുന്നില്ല. ദേവദൂതൻ വരുന്നതുപോലെ പുതിയ ഒരാളായിട്ടാണ് ഞാനും വരുന്നത്. 39 കൊല്ലം മുൻപ് ലാലിനൊപ്പം വർക്ക് ചെയ്ത ഒരു പാട്ട് എനിക്ക് ഓർമ്മ വരുന്നു. ‘മഴനീര്‍ത്തുള്ളിയെ മുത്തായി മാറ്റും നന്‍മണിച്ചിപ്പിയെപ്പോലെ, നറുനെയ് വിളക്കിനെ താരകമാക്കും സാമഗാനങ്ങളെപ്പോലെ’. അന്നത്തെ മഴത്തുള്ളി മുത്തായി മാറ്റി കൊണ്ടാണ് 24 വർഷങ്ങൾക്കു ശേഷം ദേവദൂതൻ വരുന്നത്. ഈ സൃഷ്ടി പുതിയ തലമുറയിലേക്ക് പടരട്ടെ”.

“ഞാൻ തിരുവനന്തപുരത്തെ അമ്പലത്തിൽ ശാന്തിയായി ഇരിക്കുന്ന കാലത്ത്, നെടുമുടി വേണുവിന്റെ ഒപ്പം ഒരുമിച്ച് താമസിക്കുന്ന കാലത്ത് കണ്ട മോഹൻലാലിനെ തന്നെയാണ് ഇന്നും കാണാൻ കഴിയുന്നത്. കാലങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. അത് ഏറ്റവും വലിയ കാര്യമാണ്. ദേവദൂതന്റെ പുനർ ജനനം ആഗ്രഹിക്കുന്ന എത്രയോ സിനിമാപ്രേമികൾ ഉണ്ട്. അവർക്കെല്ലാം ഇതൊരു സുവർണ്ണാവസരമാണ്”-കൈതപ്രം പറഞ്ഞു.

 

Tags: kaithapram damodaran namboothirimohanlalSUBDEVADOOTHAN re release
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies