അന്ന് ചവറ്റുകുട്ടയിൽ എറിഞ്ഞ ഞങ്ങളുടെ സിനിമ ഇന്ന് ആഘോഷിക്കപ്പെടുന്നു; ഇത് ദൈവീകമാണ്; നിറകണ്ണുകളോടെ  സിബി മലയിൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്ന് ചവറ്റുകുട്ടയിൽ എറിഞ്ഞ ഞങ്ങളുടെ സിനിമ ഇന്ന് ആഘോഷിക്കപ്പെടുന്നു; ഇത് ദൈവീകമാണ്; നിറകണ്ണുകളോടെ  സിബി മലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 01:29 pm IST
Facebook
Twitter
WhatsAppTelegram

സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയേറ്ററുകളിൽ റീ റിലീസ്  ചെയ്തിരിക്കുകയാണ്. വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. 23 വർഷങ്ങൾക്കു മുമ്പ് സിനിമ കണ്ട് അത്ഭുതപ്പെട്ടവരുടെയും ആദ്യമായി ദേവദൂതന്റെ മാന്ത്രികത അനുഭവിച്ചറിയാൻ വന്നവരുടെയും തിരക്കാണ് തീയേറ്ററുകളിലെല്ലാം. അതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. വളരെ വൈകാരികമായാണ് സംവിധായകന്റെ പ്രതികരണം.

“മോഹൻലാലിനെപ്പറ്റിയുള്ള ഒരുപാട് ഓർമ്മകൾ എനിക്കുണ്ട്. അദ്ദേഹവുമായി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ലാലിന്റെ അഭിനയം നേരിട്ട് കണ്ടിട്ടുള്ള ഒരാൾ എന്ന നിലയിൽ അദ്ദേഹത്തെപ്പറ്റി പറഞ്ഞ തീരില്ല. ദേവദൂതൻ എന്ന സിനിമയുടെ കഥയ്‌ക്ക് മാത്രമല്ല അതിന്റെ രണ്ടാം വരവിനും ഒരു മിസ്റ്ററി ഉണ്ട്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ലോക സിനിമയിൽ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. സാധാരണ വിജയിച്ച സിനിമകളാണ് തീയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നത്. ഇത് പരാജയപ്പെട്ട ഒരു ചിത്രം വീണ്ടും തീയറ്ററിലേക്ക് വരികയും, അത് മുൻപത്തേക്കാളും പത്തിരട്ടി വലിപ്പത്തിൽ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുകയാണ്”.

“42 വർഷങ്ങൾക്കു മുമ്പ് എന്റെ ആദ്യത്തെ സിനിമയ്‌ക്കായി ഉണ്ടാക്കിയ കഥയാണ് ദേവദൂതൻ. അന്നത് നടന്നില്ല. 18 വർഷങ്ങൾക്കു ശേഷം ചെയ്തപ്പോൾ അത് സ്വീകരിക്കപ്പെട്ടുമില്ല. അതിന്റെ സമയം ഇതാണ്. ഈ കാലഘട്ടത്തിനു വേണ്ടി കാത്തുവെച്ച ഒരു സിനിമയാണ്. ഒരു സിനിമയുടെ പുനർജന്മം ആണിത്. ആൾക്കാർ ചവറ്റുകുട്ടയിൽ ഇട്ട ഒരു സിനിമ ഇന്ന് ആഘോഷിക്കപ്പെടുകയാണ്.  അത് ദൈവീകമാണ്”-സിബി മലയിൽ പറഞ്ഞു.

 

Tags: SUBDEVADOOTHAN re release
Share
Tweet
SendShare

More News from this section

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies