മഴ മാറിയപ്പോള്‍ ഗാളില്‍ റണ്‍മേള; രാഹുലിനും പടിക്കലിനും അര്‍ധസെഞ്ചുറി, ഇന്ത്യ ശക്തമായ നിലയില്‍
ഗാള്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മഴയെ തുടര്‍ന്ന് തടസപ്പെട്ട മത്സരത്തില്‍ കെ.എല്‍. രാഹുലും ദേവ്ദത്ത് പടിക്കലും അര്‍ധസെഞ്ചുറി നേടി. ഒടുവില്‍ വിവരം ...

