ഡോക്ടര്‍ കൈയ്യൊഴിഞ്ഞു, മകളെ തിരിച്ചുതന്നത് ദൈവം ; മരണത്തില്‍ നിന്നും മകളെ രക്ഷപ്പെട്ടതിനെ കുറിച്ച് ദേവയാനി
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി ദേവയാനി. അനുരാഗം എന്ന സിനിമയുടെ വിശേഷങ്ങളുമായി ദേവയാനി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമോഷന്‍ പരിപാടികളില്‍ എല്ലാം സജീവമായി. ...


