അജിത്തിനേക്കാൾ സുന്ദരൻ മമ്മൂട്ടി തന്നെ; ഇപ്പോഴും എന്താ ​ഗ്ലാമർ: ദേവയാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അജിത്തിനേക്കാൾ സുന്ദരൻ മമ്മൂട്ടി തന്നെ; ഇപ്പോഴും എന്താ ​ഗ്ലാമർ: ദേവയാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 09:02 am IST
FacebookTwitterWhatsAppTelegram

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ദേവയാനി. ഗോയല്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ദേവയാനി അഭിനയ രംഗത്തേക്ക് എത്തുന്നത്. കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേയ്‌ക്ക് ചുവടുവെച്ചത്. കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, സുന്ദര പുരുഷന്‍, ബാലേട്ടന്‍, കാക്കി, നരേന്‍, സര്‍ക്കാര്‍ കോളനി തുടങ്ങി ഒരുപിടി മലയാള സിനിമകളുടെ ഭാ​ഗമായി മലയാളികളുടെ മനം കവരാൻ ദേവയാനിയ്‌ക്ക് കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി എന്നിവരുടെ നായികയായും ദേവയാനി അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല, തമിഴിലെ സൂപ്പർ താരങ്ങൾക്കൊപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട്. അജിത് നായകനായ ‘കാതല്‍ കോട്ടൈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവയാനിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി, അജിത്ത്, ജയറാം എന്നീ സൂപ്പർ താരങ്ങളെപ്പറ്റി ദേവയാനി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

നടി സുഹാസിനി അവതാരകയായിട്ടുള്ള യൂട്യൂബ് ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു ദേവയാനി. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി ഒരുപിടി സഹപ്രവര്‍ത്തകരെ കുറിച്ച് മനസ്സു തുറക്കുകയാണ് താരം. അഭിമുഖത്തിനിടെ ചില ഫോട്ടോകള്‍ എടുക്കാന്‍ ദേവയാനിയോട് സുഹാസിനി ആവശ്യപ്പെട്ടു. ഇതില്‍ ആദ്യം തിരഞ്ഞെടുത്ത ചിത്രം അജിത്തിന്റേതായിരുന്നു. കല്ലൂരി വാസല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ ഊട്ടിയില്‍ വെച്ച് ആദ്യമായി അജിത്തിനെ കണ്ട രം​ഗത്തെപ്പറ്റി ദേവയാനി പറഞ്ഞു. അജിത്തിന്റെ സൗന്ദര്യത്തെപ്പറ്റിയും താരം പറഞ്ഞു.

മമ്മൂട്ടിയെ കാണാന്‍ ഇപ്പോഴും നല്ല ഭംഗിയാണെന്നും ദേവയാനി പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍ എന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരും എന്നായിരുന്നു ദേവയാനിയുടെ മറുപടി. എന്നാലും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയാണെന്നും താരം പറഞ്ഞു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താന്‍ മമ്മൂട്ടിയോട് പറയുമെന്നും സുഹാസിനി പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യം അദ്ദേഹം സമ്മതിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി. നല്ല തമാശക്കാരനാണ് ജയറാമെന്നും പരിപാടിയില്‍ ദേവയാനി പറഞ്ഞു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം മറുമലര്‍ച്ചിയില്‍ ദേവയാനിയായിരുന്നു നായിക.

Tags: MAMMOOTTYajithdevayani
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies