ഡോക്ടര്‍ കൈയ്യൊഴിഞ്ഞു, മകളെ തിരിച്ചുതന്നത് ദൈവം ; മരണത്തില്‍ നിന്നും മകളെ രക്ഷപ്പെട്ടതിനെ കുറിച്ച് ദേവയാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോക്ടര്‍ കൈയ്യൊഴിഞ്ഞു, മകളെ തിരിച്ചുതന്നത് ദൈവം ; മരണത്തില്‍ നിന്നും മകളെ രക്ഷപ്പെട്ടതിനെ കുറിച്ച് ദേവയാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 06:58 pm IST
FacebookTwitterWhatsAppTelegram

നീണ്ട നാളത്തെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിയ്‌ക്കുകയാണ് നടി ദേവയാനി. അനുരാഗം എന്ന സിനിമയുടെ വിശേഷങ്ങളുമായി ദേവയാനി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമോഷന്‍ പരിപാടികളില്‍ എല്ലാം സജീവമായി. അങ്ങിനെ ഒരു അഭിമുഖത്തില്‍ ദേവയാനി തന്റെ മകളെ മരണത്തില്‍ നിന്നും തിരിച്ചുകിട്ടിയ അനുഭവം പറഞ്ഞതാണ് വൈറലാവുന്നത്.

വീട്ടില്‍ എല്ലാ ദിവസവും ആഞ്ജനേയ സ്വാമിയെ പൂജിക്കാറുണ്ട് എന്ന് ദേവയാനി പറയുന്നു. കലികാംപൈ ആണ് തന്റെ ഇഷ്ടദൈവം എന്നും നടി പറഞ്ഞു. വീട്ടില്‍ നിന്ന് എപ്പോള്‍ പുറത്തിറങ്ങുമ്പോഴും ആഞ്ജനയേ സ്വാമിയെ പൂജിയ്‌ക്കും. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് എല്ലാം പ്രാര്‍ത്ഥിച്ചിട്ടേ കഴിക്കാറുള്ളൂ എന്നാണ് ദേവയാനി പറഞ്ഞത്.

എന്റെ രണ്ടാമത്തെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. ഞാന്‍ മുടങ്ങാതെ ദൈവത്തെ പ്രാര്‍ത്ഥിച്ചു. എനിക്ക് ആവശ്യമായ പണം ആ ചിത്രത്തിലൂടെ ലഭിച്ചു. ദൈവം എന്നെ അനുഗ്രഹിച്ചതുകൊണ്ടാണ് ആ സിനിമ വിജയിച്ചത് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.- ദേവയാനി പറയുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യവും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. രണ്ടാമത്തെ മകള്‍ക്ക് ഒരിക്കല്‍ ഡെങ്കിപ്പനി ബാധിച്ചു. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാധീതമായി കുറഞ്ഞുകൊണ്ടിരുന്നു. ദൈവത്തോട് പ്രാര്‍ത്ഥിച്ചോളൂ എന്ന് പറഞ്ഞ് ഡോക്ടര്‍ കൈയ്യൊഴിഞ്ഞു. അന്ന് എന്റെ മകളെ രക്ഷിച്ചത് ദൈവം തന്നെയാണ്. ശക്തമായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ടാണ് അവളുടെ ആരോഗ്യം മെച്ചപ്പെട്ടത് – ദേവയാനി പറഞ്ഞു

Tags: devayani
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies