development projects - Janam TV

development projects

ദീപാലംകൃതമായി നഗരവീഥികൾ; നരേന്ദ്ര മോദിക്കും സ്പാനിഷ് പ്രധാനമന്ത്രിക്കും സ്വീകരണമൊരുക്കാൻ വഡോദര

വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിനെയും വരവേൽക്കാൻ അണിഞ്ഞൊരുങ്ങി വഡോദര നഗരം. സി 295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടുളള വഡോദരയിലെ ...

മോദി മഹാരാഷ്‌ട്രയിൽ; 76,000 കോടിയുടെ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച മഹാരാഷ്ട്രയിലെത്തും. സന്ദർശനത്തിൽ പാൽഘറിൽ 76,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. ഇതിനുമുന്നോടിയായി മുംബൈയിലെ ജിയോ വേൾഡ് ...

മൂന്ന് നഗരങ്ങളിൽ മെട്രോ, രണ്ട് വിമാനത്താവളങ്ങളുടെ വികസനം; 34,000 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: രാജ്യത്തിന്റെ ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. മെട്രോ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടുന്ന 34,000 കോടി രൂപയുടെ വികസന ...

വികസനത്തിനായ് കൈകോർത്ത്; ഭൂട്ടാന്റെ 4,958 കോടിയുടെ പഞ്ചവത്സര പദ്ധതികൾക്ക് ഇന്ത്യയുടെ സാമ്പത്തിക സഹായം

ന്യൂഡൽഹി: ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്ന 4,958 കോടി രൂപയുടെ 61 വികസന പദ്ധതികൾക്ക് സഹായവുമായി നൽകി ഇന്ത്യ. പഞ്ചവത്സര പദ്ധതിക്കായി ആകെ ...

വികസിത ഭാരതത്തിന്റെ ‘പവ‍ർ ഹൗസാകാൻ’ ഒഡിഷ; 68,000 കോടി രൂപയുടെ വികസന പ്രവർനങ്ങൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഭുവനേശ്വർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡിഷയിൽ. 68,000 കോടി രൂപയുടെ വികസന പ്രവർനങ്ങൾ രാജ്യത്തിന് സമർപ്പിക്കും. സംബാൽപൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ ഊർജ്ജ മേഖലയെ ...

ഉയരെ ഉത്തർപ്രദേശ്; ബുലന്ദ്ഷഹറിൽ 19,100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി

ഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വൻ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 19,100 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഉത്തർപ്രദേശിലെ ബിജെപിയുടെ ...

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ജഗദല്‍പൂരില്‍ 26,000 കോടിയിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ജഗദ്പൂരിലെ ബസ്തര്‍ ജില്ലയിലെ നഗര്‍ലാറില്‍ ...

രാജസ്ഥാനില്‍ 7,000 കോടി രൂപയുടെ വികസന പദ്ധതികള്‍; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ 7,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പായി, മെഹ്‌സാന-ഭട്ടിന്‍ഡ-ഗുരുദാസ്പൂര്‍ ...

പ്രധാനമന്ത്രി നാളെ മധ്യപ്രദേശിലും ഛത്തീസ്ഗ്ഗഡിലും എത്തും; തുടക്കമിടുന്നത് 56,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക്

ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടൽ ചടങ്ങിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മധ്യപ്രദേശും ഛത്തീസ്ഗ്ഗഡും സന്ദർശിക്കും. രണ്ട് സംസ്ഥാനങ്ങളിലുമായി അമ്പതിനായിരത്തിലധികം കോടി രൂപയുടെ പദ്ധതികൾക്കാണ് തറക്കല്ലിടുന്നത്. ...