Devendra Fadnavas - Janam TV

Devendra Fadnavas

രാഹുലിന്റെ  ജോഡോ യാത്രയ്‌ക്ക് അർബൻ നക്സൽ ബന്ധം; ചർച്ച നടന്നത് കാഠ്മണ്ഡുവിൽ; തെളിവുകൾ തന്റെ പക്കലുണ്ട്: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് അർബൻ നക്സൽ ബന്ധമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും തന്‍റെ പക്കൽ ...

മഹാരാഷ്‌ട്രയിലേക്ക് അനധികൃതമായി എത്തുന്ന ബംഗ്ലാദേശികൾക്കെതിരെ നടപടി സ്വീകരിക്കും; മുംബൈയിൽ നല്ലനടപ്പ് കേന്ദ്രം നിർമിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിലേക്ക് അനധികൃതമായി കടക്കുന്ന ബം​ഗ്ലാദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബം​ഗ്ലാദേശിൽ നിന്ന് സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറുന്നവരെ പാർപ്പിക്കാൻ മുംബൈയിൽ നല്ലനടപ്പ് കേന്ദ്രം നിർമിക്കുമെന്ന് ...

മഹാരാഷ്‌ട്രയുടെ നായകനാകാൻ ഫഡ്‌നാവിസ്; ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി

മുംബൈ: ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി മഹാരാഷ്ട്ര നിയുക്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ബിജെപി നേതാക്കൾക്കൊപ്പം ക്ഷേത്രത്തിലെത്തിയ ...

മഹാരാഷ്‌ട്രയിൽ മഹായൂത്തി സീറ്റ് വിഭജനം: കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും

മുംബൈ: മഹായൂത്തി സീറ്റ് വിഭജനത്തിൽ ചർച്ച നടത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും. ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും ബിജെപിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി ഇപ്പോഴത്തെ ...

മയക്കുമരുന്ന് വിപണനത്തിനായി ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മയക്കുമരുന്ന് വിപണനത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലുടനീളം മയക്കുമരുന്ന് വിതരണം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന ...

മംഗോളിയനായ ഔറംഗസേബ് ഒരിക്കലും നമ്മുടെ ഹിറോ ആകില്ല; നമ്മുടെ ഹീറോസ് ശിവജിയും സാംബാജിയുമെന്ന് ദേവേന്ദ്ര ഫഡ്നാവസ്

മുംബൈ: നമ്മുടെ ഹീറോസ് ശിവജിയും സാംബാജിയുമാണ്, ഔറംഗസേബ് ഒരിക്കലും നമ്മുടെ ഹിറോ ആകില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവസ്. ''ഔറംഗസേബിന്റെ ചിത്രം ഉയർത്തി കാണിച്ച് മഹാരാഷ്ട്രയിൽ ...

ലൗ ജിഹാദിനെതിരായ നിയമനിർമ്മാണവുമായി മഹാരാഷ്‌ട്ര; ഇരകൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ഭരോസ സെൽ; പ്രണയം നടിച്ച് മതപരിവർത്തനം നടത്തുന്ന സംഭവങ്ങളിൽ വിശദമായ അന്വേഷണമെന്ന് ദേവേന്ദ്ര ഫഡ്നാവസ്

മുംബൈ: ലൗ ജിഹാദിനെതിരായ നിയമ നിർമ്മാണത്തിനൊരുങ്ങി മ​ഹാരാഷ്ട്ര സർക്കാർ. ഇതിന്റെ ആദ്യപടിയായി മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ലൗ ജിഹാദിനെതിരായ നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന ഡിജിപിക്ക് നിർ​ദ്ദേശം നൽകുമെന്ന് ...