ലൗ ജിഹാദിനെതിരായ നിയമനിർമ്മാണവുമായി മഹാരാഷ്ട്ര; ഇരകൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ഭരോസ സെൽ; പ്രണയം നടിച്ച് മതപരിവർത്തനം നടത്തുന്ന സംഭവങ്ങളിൽ വിശദമായ അന്വേഷണമെന്ന് ദേവേന്ദ്ര ഫഡ്നാവസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൗ ജിഹാദിനെതിരായ നിയമനിർമ്മാണവുമായി മഹാരാഷ്‌ട്ര; ഇരകൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ഭരോസ സെൽ; പ്രണയം നടിച്ച് മതപരിവർത്തനം നടത്തുന്ന സംഭവങ്ങളിൽ വിശദമായ അന്വേഷണമെന്ന് ദേവേന്ദ്ര ഫഡ്നാവസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 03:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലൗ ജിഹാദിനെതിരായ നിയമ നിർമ്മാണത്തിനൊരുങ്ങി മ​ഹാരാഷ്‌ട്ര സർക്കാർ. ഇതിന്റെ ആദ്യപടിയായി മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ലൗ ജിഹാദിനെതിരായ നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന ഡിജിപിക്ക് നിർ​ദ്ദേശം നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ് നിയമസഭയിൽ പറഞ്ഞു. പ്രണയം നടിച്ച് മത പരിവർത്തനം ചെയ്തതായി കണ്ടെത്തിയ കേസുകൾ കൈകാര്യം ചെയ്യാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിം​ഗ് പ്രൊട്ടോക്കോൾ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലൗ ജിഹാദിന്റെ ഇരകൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ഭരോസ സെൽ എന്ന പേരിൽ പ്രത്യേക സംവിധാനം രൂപീകരിച്ചതായും  ഫഡ്‌നാവസ് കൂട്ടിച്ചേർത്തു. പ്രായപൂർത്തിയായ ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അതിനെ ഒരിക്കലും ലൗജിഹാദിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തില്ല. ഛത്രപതി സംഭാജി നഗറിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മറ്റൊരു സമുദായത്തിൽപ്പെട്ട ആൾ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിലേതിന് സമാനമായ മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്‌ട്രയിലും കൊണ്ടുവരണമെന്ന് ബിജെപി അം​ഗം പ്രവീൺ ദരേക്കർ നിയമസഭയിൽ ആവശ്യപ്പെട്ടു. അന്യമതത്തിൽ നിന്നുള്ള പുരുഷന്മാർ പ്രണയം നടിച്ച് ഹിന്ദു സ്ത്രീകളെ നിർബന്ധിത മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. സ്വന്തം മതവും വ്യക്തിത്വവും ഒളിപ്പിച്ച് ഹിന്ദു പെൺകുട്ടികളെ കബളിപ്പിക്കുകയാണ് ഇവർ.
ഇത്തരത്തിൽ നടക്കുന്ന വിവാഹം തന്നെ ഒരു പ്രഹസനമാണ്, പിന്നീട് അവർ പീഡിപ്പിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതായും പ്രവീൺ ദാരേക്കർ നിയമസഭയിൽ പറഞ്ഞു.

Tags: love jihadDevendra Fadnavas
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies