രാഹുലിൻ്റെ  ജോഡോ യാത്രയ്ക്ക് അർബൻ നക്സൽ ബന്ധം; ചർച്ച നടന്നത് കാഠ്മണ്ഡുവിൽ; തെളിവുകൾ തന്റെ പക്കലുണ്ട്: ദേവേന്ദ്ര ഫഡ്നാവിസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ  ജോഡോ യാത്രയ്‌ക്ക് അർബൻ നക്സൽ ബന്ധം; ചർച്ച നടന്നത് കാഠ്മണ്ഡുവിൽ; തെളിവുകൾ തന്റെ പക്കലുണ്ട്: ദേവേന്ദ്ര ഫഡ്നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 06:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്‌ക്ക് അർബൻ നക്സൽ ബന്ധമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും തന്‍റെ പക്കൽ ഉണ്ടെന്ന്  അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പിന്നിലുള്ള ചില പ്രമുഖർ ഭാരതത്തെ അസ്ഥിരപ്പെടുത്താൻ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ചർച്ചയിൽ പങ്കെടുത്തെന്നും ഫഡ്നാവിസ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുമായി ബന്ധമുണ്ടായിരുന്ന 13 സംഘടനകൾക്ക്  അർബൻ  നക്സൽ സംഘടനകളുമായി ബന്ധമുണ്ടെന്ന്   കണ്ടെത്തിയിട്ടുണ്ട്.  നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ചർച്ചയിൽ ജോഡോ യാത്രയിലുണ്ടായിരുന്ന പ്രമുഖരും അർബർ നക്സലുകളും പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

ജോഡോ യാത്രയ്‌ക്ക് അർബൻ നക്സൽ ബന്ധമെന്ന ഫഡ്നാവിസിന്റെ വെളിപ്പെടുത്തൽ കോൺ​ഗ്രസിന് വൻ തിരിച്ചടിയാകും. രണ്ട് തവണയായി നടത്തിയ ജോഡോ യാത്രയ്‌ക്ക് രാഹുലും സംഘവും വൻ തുകയാണ് ചെലവഴിച്ചത്. ഇതിന് പിന്നിലുള്ള സ്രോതസ്സുകളും ചർച്ചയായിരുന്നു. കോൺ​ഗ്രസിന് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപണം ശക്തമാണ്. ഇതിനിടെയാണ് തെളിവുകളുണ്ടെന്ന ഫഡ്നാവിസിന്റെ വെളിപ്പെടുത്തൽ.

Tags: Rahul GandhiDevendra FadnavasUraban nexal
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies