വലിയ സാധ്യതയുള്ള നഗരമാണ് തിരുവനന്തപുരം; രാജീവ് ചന്ദ്രശേഖർ അനുയോജ്യനായ സ്ഥാനാർത്ഥി; കേരളത്തിൽ ബിജെപി സീറ്റ് നേടുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
തിരുവനന്തപുരം: കേരളത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ബിജെപി സീറ്റുനേടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഭാരതം ...