മഹാരാഷ്‌ട്രയിൽ ശിവസേനയെ നിലം തൊടീക്കാൻ സമ്മതിക്കാത്ത നീക്കവുമായി ബിജെപി; ജില്ലകൾ ശ്രദ്ധിക്കാൻ മന്ത്രിമാരെ നിയോഗിച്ച് ഷിൻഡെ
പൂനെ: പുതിയ ഭരണ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കവുമായി സർക്കാർ. സംസ്ഥാനത്തെ ഓരോ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഓരോ മന്ത്രിമാർക്കും ചുമതല ...