devika - Janam TV
Saturday, November 8 2025

devika

വയസ് 8, നട്ടത് 447 മരത്തൈകൾ; തലമുറകൾക്ക് തണലൊരുക്കുന്ന ദേവിക; ഭൂമിദേവിയെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിൽ കോഴിക്കോടുകാരി

പ്രകൃതിയോട് ഇണങ്ങി ജീവിച്ചാൽ മാത്രമാണ് ഓരോ ജീവജാലങ്ങൾക്കും നിലനിൽപ്പുള്ളൂ. പരിസ്ഥിതിയെ കാത്തു പരിപാലിച്ചാൽ മാത്രമേ ആവാസ വ്യവസ്ഥയും സമ്പദ് വ്യവസ്ഥയും നിലനിൽക്കൂ. മലയാളിയുടെ പരിസ്ഥിതി സ്നേഹം പരിസ്ഥിതി ...

കേരളത്തിന് അഭിമാനം : 23ാം വയസിൽ ഡൽഹി കർത്തവ്യപഥിലെ റിപ്പബ്ളിക് ഡേ പരേഡ് നയിച്ച് അടൂർ സ്വദേശി ദേവിക

ന്യൂഡൽഹി : കേരളത്തിന് അഭിമാനമായി ഡൽഹി കർത്തവ്യപഥിലെ പരേഡിൽ ലെഫ്റ്റനന്റ് എച്ച്.ദേവിക. ഇന്ന് നേവിയിലെ മിക്സഡ് കൺട്ടിൻജെന്റിനെ നയിക്കുന്ന മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാൾ ലെഫ്റ്റനന്റ് എച്ച്.ദേവികയായിരുന്നു ...

രണ്ട് വർഷം മുൻപ് ദേവിക പാടിയ പാട്ട് ഇന്നും ഓർത്ത് വെച്ച് പാടി പ്രധാനമന്ത്രി; ഗാനം ആലപിച്ച കുട്ടിയെയും മോദി മറന്നില്ല

ഹിമാചൽ പ്രദേശിൽ ചമ്പയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ പെൺകുട്ടിയെപ്പറ്റി ഒരു പരാമർശം നടത്തി. രണ്ട് വർഷം മുൻപ് ഈ പെൺകുട്ടി പാടിയ ഗാനം ഓർത്തെടുത്തുകൊണ്ടായിരുന്നു ...

ഹിമാചലി ഗാനം ആലപിച്ച ദേവികയെ രാജ്ഭവനിൽ വിളിച്ചുവരുത്തി ഗവർണറുടെ അഭിനന്ദനം:പാട്ട് ആസ്വദിച്ച് ഉപഹാരങ്ങളും സമ്മാനിച്ചു

തിരുവനന്തപുരം: ഹിമാചലി ഗാനംപാടി രാജ്യത്തിൻറെ ശ്രദ്ധ പിടിച്ചുപറ്റിയ തിരുവനന്തപുരം സ്വദേശി എസ്.എസ്. ദേവികയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് അഭിനന്ദിച്ചു. രാജ്ഭവനിലേക്ക് നേരിട്ട് ക്ഷണിച്ചായിരുന്നു ഗവർണ്ണർ കൊച്ചുമിടുക്കി ദേവികയെ ...

ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു: ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊച്ചി: ഹിമാചൽ പ്രദേശിന്റെ പ്രാദേശിക ഭംഗി മുഴുവൻ വിളിച്ചോതുന്ന നാടോടി ഗാനം പാടിയ ദേവികയ്ക്ക് പ്രധാനമന്ത്രിയുടേയും ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയുടേയും അഭിനന്ദനം. ഹിമാചലിലെ പ്രശസ്തമായ ഗാനം ചംപാ ...