Dewasom Board - Janam TV
Tuesday, July 15 2025

Dewasom Board

പിണറായിയിൽ എന്തും ആകാം! ദേവസ്വം ഭൂമി കയ്യേറി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ്; പരാതിയുമായി ദേവസ്വം ഊരാളൻ

കണ്ണൂർ: പിണറായിയിൽ ദേവസ്വം ഭൂമി കയ്യേറി റെസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്. കേളാലൂർ ദേവസ്വത്തിന് വേണ്ടി രണ്ടാം ഊരാളനായ അടിമന ഇല്ലത്ത് ദാമോദരൻ ...

‘ഹരിവരാസനം റേഡിയോ’ ശബ്ദിക്കില്ല! സിഐടിയുവിന്റെ വിരട്ടലിൽ ഭയന്ന് ദേവസ്വം ബോർഡ്; കരാർ നൽകും മുൻപേ പദ്ധതി അവസാനിപ്പിച്ചു

ശബരിമല: സിഐടിയുവിൻറെ എതിർപ്പിനെ തുടർന്ന് 'ഹരിവരാസനം റേഡിയോ പദ്ധതി' ഉപേക്ഷിച്ച് ദേവസ്വം ബോർഡ്. കോൺഗ്രസ് നേതാവിന് കരാർ നൽകാനുള്ള നീക്കത്തെ എതിർത്ത് സിഐടിയു ദേവസ്വം ബോർഡിന് കത്തയച്ചതിനെ ...

ഈ ആറ് ക്ഷേത്രങ്ങളിലെ അരവണ പായസത്തിന് 20 രൂപ വർദ്ധിക്കും; ലക്ഷ്യം വരുമാന കുതിപ്പ്; ഭക്തരെ പിഴിയുന്നത് തുടരാൻ ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടനത്തിൻ്റെ ഭാ​ഗമായ ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിൻ്റെ വില വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡിൻ്റെ നീക്കം. 20 രൂപയാകും വർദ്ധിപ്പിക്കുക. ഹൈക്കോടതിയുടെ അനുമതി തേടാൻ ഓഫീസറെയും ചുമതലപ്പെടുത്തി. നിലയ്ക്കൽ, എരുമേലി, ...

ക്ഷേത്ര ഭൂമികൾ പാർക്കിംഗ് ഗ്രൗണ്ടാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഹിന്ദു ഐക്യവേദി; ദേവസ്വം ആസ്തി അന്യാധീനപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് വിമർശനം

തിരുവനന്തപുരം: ആസ്തിവകകൾ സംബന്ധിച്ച് കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് ശ്രദ്ധയില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി. ബാബു. ബോർഡുകൾക്ക് നൽകുന്ന ഭൂമി അന്യാധീനപ്പെട്ടു പോകുന്നതാണ് ചരിത്രമെന്നും ...

ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ശബരിമലയിലെ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് ടെൻഡർ  ക്ഷണിച്ചിരിക്കുന്നത്. അഞ്ചു കോടിയിലധികം ...