ച​ന്ദ​നവും തേ​ക്കും മുതൽ ഇരുൾ വരെ; ദേ​വ​സ്വം ​ഭൂ​മി​യി​ൽ​ നിന്നും ലക്ഷങ്ങൾ വിലവരുന്ന വൻ മരങ്ങൾ മു​റി​ച്ചു ക​ട​ത്തി; ഭൂമി കയ്യേറ്റവും വ്യാപകം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ച​ന്ദ​നവും തേ​ക്കും മുതൽ ഇരുൾ വരെ; ദേ​വ​സ്വം ​ഭൂ​മി​യി​ൽ​ നിന്നും ലക്ഷങ്ങൾ വിലവരുന്ന വൻ മരങ്ങൾ മു​റി​ച്ചു ക​ട​ത്തി; ഭൂമി കയ്യേറ്റവും വ്യാപകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2025, 03:03 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ചെങ്ങളായിൽ ദേ​വ​സ്വം ​ഭൂ​മി​യി​ൽ​ നി​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ വ​ൻ മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി. ചു​ഴ​ലി ദേ​വ​സ്വ​ത്തി​ന്റെ കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത്​ നി​ന്നാണ് 15 ലക്ഷത്തോളം വിലവരുന്ന തേ​ക്ക്, ച​ന്ദ​നം, ഇ​രൂ​ൾ തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തിയത്.

ചെ​ങ്ങ​ളാ​യി-​ചു​ഴ​ലി റോ​ഡ​രി​കി​ൽ ക​ക്ക​ണ്ണ​ൻ പാ​റ​യ്‌ക്ക​ടുത്താണ് ദേവസ്വം വക 45 ഏക്കറോളം ഭൂമി സ്ഥിതി ചെയ്യുന്നത്. രാത്രിയുടെ മറവിൽ ചില മരങ്ങൾ തീയിട്ട ശേഷമാണ് മുറിച്ചുമാറ്റിയതെന്ന് പ്രദേശവാസികൾ പറയുന്നുയ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ എപ്പോഴാണ് കൊള്ള നടന്നതെന്ന് അറിയില്ലെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.

ദേ​വ​സ്വം ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മ​രം​കൊ​ള്ള. കഴിഞ്ഞ വർഷം സെപ്തംബറിൽ ദേവസ്വം ഭൂമി കയ്യേറ്റം സംബന്ധിച്ച്  പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മ​രം​കൊ​ള്ള​യ്‌ക്ക് പി​ന്നിൽ ചു​ഴ​ലി ചാ​ലി​ൽ​വ​യ​ൽ സ്വ​ദേ​ശി​യാ​ണെന്ന് കാണിച്ച് ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ  ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്.

Tags: Dewasom Board
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies