DEWSOME - Janam TV
Friday, November 7 2025

DEWSOME

“സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിടണം; എല്ലായിടത്തും അഴിമതി നടക്കുന്നുണ്ട്, ഉപ്പുതിന്നവർ വെള്ളം കുടിക്കും”: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളിലും അഴിമതി നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്നും ഐഎഎസ് ഉദ്യോ​ഗസ്ഥനെ ദേവസ്വം ബോർഡുകളുടെ ...

അയ്യപ്പഭക്തസംഗമം; ക്ഷേത്രഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ദേവസ്വം ജീവനക്കാരന് കാരണംകാണിക്കൽ നോട്ടിസ്

കാസർകോട്: ആഗോള അയ്യപ്പസംഗമത്തിനെത്തിക്കാൻ ക്ഷേത്രഫണ്ട് ചെലവിടാമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ദേവസ്വം ജീവനക്കാരന് കാരണംകാണിക്കൽ നോട്ടിസ്. കാണാവൂർ കിരാതേശ്വര ക്ഷത്ര ക്ലാർക്ക് എ.വി. രാമചന്ദ്രൻ ...

“ദേവസ്വം ഫണ്ട് രാഷ്‌ട്രീയ പരിപാടിക്ക് ഉപയോ​ഗിക്കാനുള്ളതല്ല”; ആഗോള അയ്യപ്പ ഭക്തസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: സ‍‍ര്‍ക്കാരും ദേവസ്വം ബോര്‍ഡും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ ഭക്തസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ആഗോള അയ്യപ്പ ഭക്തസംഗമം നടത്തുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ...

ആദ്യയുടെ ആദ്യ ദർശനം; അയ്യപ്പസന്നിധിയിൽ കുഞ്ഞുമാളികപ്പുറം; ഭക്തരുടെ മനസ് നിറച്ചൊരു കാഴ്ച

പത്തനംതിട്ട: ആറാം മാസത്തിൽ അയ്യപ്പനെ കാണാനെത്തി കുഞ്ഞുമാളികപ്പുറം. മാവേലിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകളാണ് അയ്യപ്പസന്നിധിയിലെത്തി എല്ലാവരുടെയും ലാളനകൾ ഏറ്റുവാങ്ങിയത്. ദര്‍ശനത്തിനെത്തിയ ഭക്തരുടെയും ദേവസ്വം ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ...

കൂടുതൽ തമ്പുരാൻ കളിക്കേണ്ട; കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം. കൊച്ചിൻ ദേവസ്വം ബോർഡ് തമ്പുരാൻ കളിക്കേണ്ടെന്ന് തിരുവമ്പാടി ...

വരുമാനവും പബ്ലിസിറ്റിയുമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം; ഹിന്ദു മനോഭാവം ഇല്ലാത്തവരെ ചൂലെടുത്ത് അടിച്ചിറക്കണമെന്ന് ശശികല ടീച്ചർ

തിരുവനന്തപുരം: നെ​ഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ക്ഷേത്രത്തിനുള്ളിൽ ഫ്ലക്സ് ബോർ‌ഡുകൾ സ്ഥാപിച്ചതെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ വെളിപ്പെടുത്തലിൽ ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ ...

തൃശൂർ പൂരം പ്രതിസന്ധി; ദേവസ്വങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോ​ഗത്തിൽ ദേവസ്വങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ. പൂരം പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ...

പൂരം പ്രദർശനത്തിന് സ്ഥലം അനുവദിക്കാൻ ആവശ്യപ്പെടുന്നത് രണ്ട് കോടി; പ്രതിസന്ധി ചർച്ച ചെയ്യാൻ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം സംയുക്ത യോഗം ഇന്ന്

തൃശൂർ: പൂരം പ്രദർശനത്തിന് തടസമായി സർക്കാരും ദേവസ്വം ബോർഡും. പൂര പ്രദർശനത്തിന് സ്ഥലം അനുവദിക്കാനുള്ള സ്ഥല വാടക കൊച്ചിൻ ദേവസ്വം വർദ്ധിപ്പിച്ചു. രണ്ട് കോടി രൂപയാണ് സ്ഥലം ...

കുടിവെള്ളമില്ല, ആവശ്യത്തിന് ഭക്ഷണവുമില്ല; പരാതിയുമായി ശബരിമല ദേവസ്വം ജീവനക്കാർ

പത്തനംതിട്ട: മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിയുമായി ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ദേവസ്വം ജീവനക്കാർ. ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ദേവസ്വം മെസിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. മെസിലേക്ക് ആവശ്യമായ ...