ക്ഷേത്രപണം കൈയ്യിട്ടുവാരുന്നവർക്ക് പിടിവീഴും; ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നാലെ നിർണായക നീക്കവുമായി ദേവസ്വം, ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കും
തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപങ്ങളിൽ പൂശിയ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി തിരുവിതാകൂർ ദേവസ്വം ബോർഡ്. ...












