സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ, പോറ്റിക്ക് സ്വർണം കൈമാറാൻ നിർദേശിച്ചത് പത്മകുമാർ തന്നെ ; റിമാൻഡ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണതട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണക്കൊള്ളയ്ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളി ...











