ധനലക്ഷ്മി ബാങ്കിന്റെ 97-ാം വാർഷികം മാട്ടുങ്ക ശാഖയിൽ ആഘോഷിച്ചു
മുംബൈ: ധനലക്ഷ്മി ബാങ്കിന്റെ വാർഷികാഘോഷം മാട്ടുങ്ക ശാഖയിൽ ആഘോഷിച്ചു. ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരി വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ...


