അമ്മ പിരിച്ചുവിട്ടാൽ ആർക്കാണ് കുഴപ്പം…?, ഫോൺ വിളിച്ചാൽ കിട്ടുന്നവരാകണം പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത്: ധർമജൻ ബോൾഗാട്ടി
മോഹൻലാൽ ഉൾപ്പെടെയുള്ളവർ രാജിവച്ചത് നല്ല തീരുമാനമാണെന്നും അമ്മ പിരിച്ചുവിട്ടാൽ ആർക്കാണ് കുഴപ്പമെന്നും നടൻ ധർമജൻ ബോൾഗാട്ടി. അമ്മ പിരിച്ചുവിട്ടാലും ആർക്കുമൊരു കുഴപ്പവുമില്ല. എല്ലാവരും സിനിമയിൽ അഭിനയിക്കും. രാജിവച്ച ...





