‌‌അമ്മ പിരിച്ചുവിട്ടാൽ ആർക്കാണ് കുഴപ്പം...?, ഫോൺ വിളിച്ചാൽ കിട്ടുന്നവരാകണം പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത്: ധർമജൻ ബോൾ​ഗാട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌‌അമ്മ പിരിച്ചുവിട്ടാൽ ആർക്കാണ് കുഴപ്പം…?, ഫോൺ വിളിച്ചാൽ കിട്ടുന്നവരാകണം പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത്: ധർമജൻ ബോൾ​ഗാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 03:38 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ ഉൾപ്പെടെയുള്ളവർ രാജിവച്ചത് നല്ല തീരുമാനമാണെന്നും അമ്മ പിരിച്ചുവിട്ടാൽ ആർക്കാണ് കുഴപ്പമെന്നും നടൻ ധർമജൻ ബോൾ​ഗാട്ടി. അമ്മ പിരിച്ചുവിട്ടാലും ആർക്കുമൊരു കുഴപ്പവുമില്ല. എല്ലാവരും സിനിമയിൽ അഭിനയിക്കും. രാജിവച്ച മോഹൻലാൽ അടക്കമുള്ള എല്ലാവരും സിനിമയിൽ അഭിനയിക്കുമെന്നും ധർമജൻ പറഞ്ഞു.

“അമ്മ എന്നൊരു സം​ഘടന ഒരുപാട് നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പുറത്തുള്ള ആൾക്കാർക്കും താരങ്ങൾക്കുമൊക്കെ ആശ്വാസകരമാണ് അമ്മ. സംഘടന പിരിച്ചുവിട്ടാൽ, കോടികൾ വാങ്ങുന്ന നടന്മാരെയൊന്നും ഒരു തരത്തിലും ബാധിക്കില്ല. അമ്മ സംഘടന നിലനിന്ന് പോയാൽ അതുകൊണ്ടുള്ള പ്രയോജനം അതിനകത്ത് നിൽക്കുന്നവർക്കും പുറത്തുള്ളവർക്കുമാണ്. സം​ഘടന വഴി ഒരുപാട് പേർക്ക് സഹായം ലഭിക്കുന്നുണ്ട്”.

“കുറ്റം ചെയ്യാൻ എല്ലാവർക്കും സാധിക്കും. എന്നാൽ നല്ലത് ചെയ്യാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. സംഘടനയുടെ തലപ്പത്തിരിക്കാൻ അർ​ഹതയുള്ള ഒരുപാട് പേർ സംഘടനയ്‌ക്കകത്തുണ്ട്. പൃഥ്വിരാജും ചാക്കോച്ചനുമൊക്കെ മുൻനിരയിലേക്ക് വരണം. നല്ല ഇമേജുള്ള ആൾക്കാർ അധികാര സ്ഥാനങ്ങളിലേക്ക് വരേണ്ടതുണ്ട്”.

“ഒരു പരിപാടി വന്നാൽ അതിൽ ഞാനോ പിഷാരടിയോ അല്ല വേണ്ടത്. മമ്മൂട്ടിയും മോ​ഹൻലാലുമൊക്കെയാണ്. രാജിവച്ച ആൾക്കാരിലും നല്ല ആളുകളുണ്ട്. അവർ അവരുടെ മാന്യത കാണിച്ചു. സമിതിയിലുള്ളവരിൽ ചിലരെ വിളിച്ചാൽ കിട്ടാറുണ്ട്. അവരുമായി സംസാരിക്കാറുമുണ്ട്. എന്നാൽ ലാലേട്ടനെ വിളിച്ചാൽ കിട്ടാറില്ല. വിളിച്ചാൽ കിട്ടുന്നവരായിരിക്കണം പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്നും വലിയ നേതൃത്വം മാറി നിൽക്കണമെന്നും” ധർമജൻ പറഞ്ഞു.

Tags: mohanlaldharmajanamma
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies