dharmajan bolgatty - Janam TV
Monday, July 14 2025

dharmajan bolgatty

“സീരിയലിലൂടെ വന്നയാളാണ് പരമ്പരകളെ എൻഡോസൾഫാനെന്ന് വിളിക്കുന്നത്; ഒരു സ്ഥാനം കിട്ടി എന്നുവച്ച്….. : പ്രേംകുമാറിന് മറുപടിയുമായി ധർമജൻ

തിരുവനന്തപുരം: ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് നടൻ ധർമജൻ ബോൾഗാട്ടി. താൻ മൂന്ന് മെഗാ ...

പൃഥ്വിരാജാണോ അമ്മയുടെ പ്രസിഡന്റ് ആകേണ്ടത്?; അതേപ്പറ്റി വല്ലതും പറഞ്ഞാൽ പച്ചക്ക് പറയേണ്ടിവരും; തുറന്നടിച്ച് ധർമ്മജൻ

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ പൃഥ്വിരാജ് വരണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളെ തള്ളി നടൻ ധർമ്മജൻ ബോൾഗാട്ടി. പൃഥ്വിരാജിനെ കുറിച്ച് വല്ലതും പറഞ്ഞാൽ പച്ചക്ക് ...

നല്ലൊരു സംഘടനയാണ്, ആളുകൾ പറയുന്നത് പോലെയൊന്നുമല്ല; ‘അമ്മ’യെക്കുറിച്ച് ധർമജൻ ബോൾ​ഗാട്ടി

വയനാടിനായി കൈകോർക്കാം എന്ന ആശയത്തോടെ താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് ഷോയെക്കുറിച്ച് പ്രതികരിച്ച് നടൻ ധ‍ർമജൻ ബോൾ​ഗാട്ടി. പരാതി പറയുന്നവർ പറയട്ടെയെന്നും സംഘടന എന്തെല്ലാം നല്ല കാര്യങ്ങൾ ...

സുരേഷേട്ടനെതിരെ അങ്ങനെ പറയരുതായിരുന്നു; ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് ധർമ്മജൻ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് സുരേഷ് ഗോപിക്കെതിരെ വളരെ മോശം ഭാഷയിലാണ് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചത്. സുരേഷ് ഗോപി തൃശൂരിലെ ഒരു പള്ളിയിൽ നിന്നും നോമ്പ് കഞ്ഞി ...

വീണ്ടും വിവാഹിതനായി ധർമജൻ; മക്കളെ സാക്ഷിയാക്കി മിന്നുകെട്ട്

വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ധർമജൻ ഇക്കുറി വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്. ഇന്ന് ...

രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്; സ്ഥിരമായി വന്നിരിക്കുന്ന സ്ഥലം; വരാപ്പുഴ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് ധർമജൻ

എറണാകുളം: വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാഴിഴയ്‌ക്കാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണെന്നും സുഹൃത്തുക്കൾ നടത്തുന്ന പടക്ക നിർമാണ ...

dharmajan-bolgatty

പൊട്ടിക്കരഞ്ഞ് അമ്മയ്‌ക്ക് അന്ത്യ ചുംബനം നല്‍കി യാത്രയാക്കി ധര്‍മ്മജന്‍; കണ്ണീർക്കാഴ്ച

  കൊച്ചി: പൊട്ടിക്കരഞ്ഞ് അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കി യാത്രയാക്കി സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസമാണ് ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ (83) ...