Dharmasthala temple - Janam TV
Friday, November 7 2025

Dharmasthala temple

ധർമ്മസ്ഥല വ്യാജ പ്രചാരണ കേസ്: ലോറി ഉടമ മനാഫ് ഉൾപ്പെടെ മൂന്ന് യൂട്യൂബർമാരും മൂന്ന് ആക്ടിവിസ്റ്റുകളും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

മംഗളൂരു: ധർമ്മസ്ഥല വ്യാജ പ്രചാരണകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ കേരളത്തിൽ നിന്നുള്ള മൂന്ന് യൂട്യൂബർമാർ ഉൾപ്പെടെ ആറ് പേർ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ...

ചിന്നയ്യക്ക് അഭയം നൽകി; ആക്ടിവിസ്റ്റ് ജയന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

മംഗളൂരു: ധർമ്മസ്ഥല കൂട്ട ശവസംസ്കാര വ്യാജ ആരോപണകേസിൽ ആക്ടിവിസ്റ്റ് ജയന്ത് ടിയെ എസ് ഐ ടി ചോദ്യം ചെയ്തു. ജയന്തിന്റെ ബെംഗളൂരുവിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. ...

ധർമസ്ഥല കേസ്:വ്യാജരേഖ ചമയ്‌ക്കല്‍ ഉള്‍പ്പെടെ പത്ത് വകുപ്പുകള്‍; ചിന്നയ്യ ഒന്നാം പ്രതി

ബെൽത്തങ്ങാടി: ധര്‍മസ്ഥലയില്‍ മുന്‍ ശുചീകരണ തൊഴിലാളി എന്ന് അവകാശപ്പെട്ട് വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ സി എന്‍ ചിന്നയ്യയ്‌ക്കെതിരെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ...

ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിച്ച മനാഫിനെയും സമീറിനെയും അറസ്റ്റ് ചെയ്യണം; നടത്തിയത് ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ഗൂഢാലോചന; കേരളത്തില്‍ അന്വേഷണം വേണം : ബിജെപി

കാസര്‍കോട്: വ്യാജ തെളിവുകളും ആരോപണങ്ങളും നിരത്തി ധര്‍മ്മസ്ഥല ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂട്യൂബര്‍ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ...

‘മതത്തിന്റെ നിലനിൽപ്പിന് ധർമ്മയുദ്ധം’: ധർമ്മസ്ഥലയിലേക്ക് ബിജെപി മാർച്ച് നടത്തുന്നു

ബെംഗളൂരു: മുഖംമൂടിധാരിയെ മുൻ നിർത്തി മത പരിവർത്തന ലോബികൾ തകർക്കാൻ ശ്രമിച്ച ധർമ്മസ്ഥല ഹിന്ദു തീർത്ഥാടന കേന്ദ്രത്തിലേക്ക് ബിജെപി മാർച്ച് നടത്തുന്നു. 'മതത്തിന്റെ നിലനിൽപ്പിനായി ധർമ്മയുദ്ധം' എന്ന പേരിലാണ് ...

‘പണത്തിന് വേണ്ടി എന്തുംചെയ്യുന്ന ആൾ ‘; ധർമസ്ഥലയിലെ മുഖം മൂടി ധാരി ചിന്നയ്യക്കെതിരേ മുൻഭാര്യ

മംഗളൂരു: ധര്‍മസ്ഥലയിലെ മുഖം മൂടി ധാരിയായ മുന്‍ ശുചീകരണത്തൊഴിലാളിക്കെതിരേ മുന്‍ഭാര്യ രംഗത്ത്. ധര്‍മസ്ഥലയില്‍ നൂറോളം പേരെ കൊന്ന് കുഴിച്ചുമൂടിയെന്ന വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ മാണ്ഡ്യ ചിക്കബള്ളി സ്വദേശി ...

ധർമ്മസ്ഥല കേസ്: പരാതിക്കാരനായ ചിന്നയ്യയെ 10 ദിവസത്തേയ്‌ക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു

മംഗളൂരു: ധർമ്മസ്ഥലയ്ക്ക് ചുറ്റും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട പരാതിക്കാരനായ ചെന്ന എന്ന സി.എൻ. ചിന്നയ്യയെ 10 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ ...

ധർമ്മസ്ഥല കേസിന് പിന്നിലെ ‘ഗൂഢാലോചനക്കാരെ’ പുറത്തുകൊണ്ടുവരണം; അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറുക: ബിജെപി

ബെംഗളൂരു: ധർമ്മസ്ഥല കേസിന് പിന്നിലെ 'ഗൂഢാലോചനക്കാരെ' പുറത്തുകൊണ്ടുവരാൻ അന്വേഷണം എൻ‌ഐ‌എയ്ക്ക് കൈമാറണമെന്നു ബിജെപി ആവശ്യപ്പെട്ടു. ധർമ്മസ്ഥലയെയും അവിടുത്തെ ക്ഷേത്രത്തെയും ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണത്തിന് പിന്നിൽ "വലിയ ഗൂഢാലോചന" ...

ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റിൽ

ബെംഗളൂരു: ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റിൽ. ഉഡുപ്പി ബ്രഹ്മാവർ പൊലീസാണ് ഉജ്ജിരെയിലെ വീട്ടിൽ നിന്ന് മഹേഷ് തിമ്മരോഡിയെ അറസ്റ്റ് ചെയ്തതത്. സമൂഹമാധ്യമത്തിലൂടെ ബിജെപിയുടെ ...

ധർമസ്ഥല മഞ്ജുനാഥ ക്ഷേത്ര ട്രസ്‌റ്റിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവ്

ബെംഗളുരു: ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റിനെതിരെ അപകീർത്തികരമായ രീതിയിൽ വാർത്ത നൽകുന്നതിൾ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽനിന്നും ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് ...

“ക്ഷേത്രങ്ങളെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്, നിഷ്പക്ഷമായ അന്വേഷണം നടത്തണം” : ബിജെപി നേതാവ് ആർ അശോക

ന്യൂഡൽഹി: ക്ഷേത്രങ്ങളെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക. കർണാടകയിലെ ധർമസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ...