ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിച്ച മനാഫിനെയും സമീറിനെയും അറസ്റ്റ് ചെയ്യണം; നടത്തിയത് ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ഗൂഢാലോചന; കേരളത്തില്‍ അന്വേഷണം വേണം : ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിച്ച മനാഫിനെയും സമീറിനെയും അറസ്റ്റ് ചെയ്യണം; നടത്തിയത് ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ഗൂഢാലോചന; കേരളത്തില്‍ അന്വേഷണം വേണം : ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2025, 07:16 am IST
FacebookTwitterWhatsAppTelegram

കാസര്‍കോട്: വ്യാജ തെളിവുകളും ആരോപണങ്ങളും നിരത്തി ധര്‍മ്മസ്ഥല ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂട്യൂബര്‍ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വ്യാജ പരാതി ചമച്ച മാസ്‌ക് മാനിന്റെ പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് മേഖല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ധര്‍മ്മസ്ഥലയ്‌ക്കെതിരെയുള്ള കള്ള പ്രചാരണത്തിനു പിന്നില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ഈ ഗൂഢാലോചനയില്‍ മനാഫ്, സമീര്‍ തുടങ്ങിയവര്‍ക്ക് വ്യക്തമായ പങ്കുണ്ട്. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് എംപിയുമായ ശശികാന്ത് സൈന്തില്‍ മാസ്‌ക് മാന്‍ എന്നറിയപ്പെടുന്ന സി.എന്‍. ചിന്നയ്യ എന്നിവര്‍ ഉണ്ടാക്കിയെടുത്ത അന്തര്‍ സംസ്ഥാന ഗൂഢാലോചനയാണ് ധര്‍മ്മസ്ഥലയിലെ വ്യാജ സ്ത്രീ പീഡനവും കൊലപാതക ആരോപണങ്ങളും.

ആയിരക്കണക്കിന് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി സഹായ സംഘങ്ങള്‍ നടത്തുകയും പെണ്‍കുട്ടികളുടെ വിവാഹവും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും ഉള്‍പ്പെടെയുള്ള സഹായങ്ങളും ധര്‍മ്മസ്ഥല ചെയ്യുന്നുണ്ട്. വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് കോടതിയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചത്. ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും അതിന് ഉപയോഗിച്ചു. ഇത്തരം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പൂട്ടണം.കള്ളപ്രചരണം നടത്തിയവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി , മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Dharmasthala templeDharmasthala mass burial case
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies