died - Janam TV
Friday, November 7 2025

died

അദ്ധ്യാപകരുടെ മാനസികപീഡനം; 6-ാം ക്ലാസ് വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

ജയ്പൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ജയ്പൂര്‍ നീരജ മോദി സ്കൂൾ വിദ്യാർത്ഥിനിയായ അമൈറയാണ് മരിച്ചത്. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടി ...

പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു; വിടവാങ്ങിയത് ഫ്രണ്ട്സ്, ബോഡി ​ഗാർഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന കലാകാരൻ

പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നട സിനിമകളിൽ സജീവമായിരുന്നു. മലയാളത്തിലും ഒട്ടനവധി മികച്ച സിനിമകളിലെ സംഘട്ടന ...

കിടപ്പുരോ​ഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ, മകനെയും വകവരുത്താൻ ശ്രമം

കോട്ടയം: കിടപ്പുരോ​ഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം കിടങ്ങൂരിലാണ് സംഭവം. കിടങ്ങൂർ സ്വദേശിയായ രമണിയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി സോമനെ പൊലീസ് ...

KSRTC ഫാസ്റ്റ് ബസും എസ് യുവിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു, ബസ് യാത്രക്കാരായ 20 പേർക്ക് പരിക്ക്

കൊല്ലം: കെഎസ്ആർടിസി ബസും എസ് യുവിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കൊല്ലം ​​ദേശീയപാതയിൽ വലിയകുളങ്ങരയിലാണ് അപകടമുണ്ടായത്. കെഎസ്ആർടി ഫാസ്റ്റ് പാസഞ്ചറും എസ് യുവിയുമാണ് കൂട്ടിയിടിച്ചത്. എസ് ...

ബെം​ഗളൂരുവിൽ ഫ്ലാറ്റിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിനി മരിച്ചു

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഫ്ലാറ്റിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ബെം​​ഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനിയായ അൻവിത രാജേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ...

ബസിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി ലീനയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്വകാര്യബസിൽ വച്ചാണ് ലീനയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കണ്ടക്ടറും ബസിലുണ്ടായിരുന്ന ...

ഉള്ളുനീറി; മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി 4 മാസം പ്രായമുള്ള കു‌ഞ്ഞ് മരിച്ചു, ആദ്യ കുഞ്ഞ് മരിച്ചതും ഇങ്ങനെ

പാലക്കാട്: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ചിറ്റൂരാണ് സംഭവം. മീനാക്ഷിപുരം സ്വദേശികളായ പാർത്ഥിപന്റെയും സം​ഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ദമ്പതികളുടെ ...

വനവാസി യുവാവ് വീടിനുള്ളിൽ രക്തംവാർന്ന് മരിച്ച നിലയിൽ; ദുരൂഹത

ഇടുക്കി: വനവാസി യുവാവിനെ വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ മറയൂരാണ് സംഭവം. മറയൂർ സ്വദേശിയായ സതീഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ...

ഓട്ടോറിക്ഷാകൂലിയെ ചൊല്ലി തർക്കം, യുവാവ് കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്നവർ പിടിയിൽ

എറണാകുളം: ഓട്ടോറിക്ഷാകൂലിയെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കളമശേരിയിൽ ഓട്ടോറിക്ഷാകൂലിയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടത്. ഞാറയ്ക്കൽ സ്വദേശിയായ വിവേകാണ് മരിച്ചത്. ...

റിട്ട. എസ്ഐ ലോഡ്ജിൽ മരിച്ച നിലയിൽ

കോട്ടയം : ലോ​ഡ്ജിൽ റിട്ട. എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. പാലാ മൂത്തോലിയിലാണ് സംഭവം.  റിട്ടയേർഡ് എസ്ഐ പുലിയന്നൂർ സ്വദേശിയായ ടി. ജി. സുരേന്ദ്രനെയാണ് മരിച്ച നിലയിൽ ...

മുതലപ്പൊഴിയിൽ വീണ്ടും അപകടം ; വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ (68), ജോസഫ് (43) എന്നിവരാണ് മരിച്ചത്. വളത്തിലുണ്ടായിരുന്ന ...

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ: ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തൃശൂർ കുന്നംകുളത്ത് കാണിപ്പയ്യൂർ കുരിശുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ആംബുലൻസിലുണ്ടായിരുന്ന രോ​ഗിയായ കുഞ്ഞിരാമൻ, കാർ യാത്രികയായ പുഷ്പ ...

തൃശൂരിൽ പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂരിൽ പുത്തൻപീടികയിലാണ് സംഭവം. തേയ്ക്കാനത്ത് സ്വദേശി ബിജുവിന്റെ മകൾ അലക്‌സിയയാണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലെ ഡി-ഫാം വിദ്യാർത്ഥിനിയാണ്. ...

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു ; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വാണിമേൽ സ്വദേശിയായ ഫഹീമയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. യുവതി കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് തെങ്ങ് കടപുഴകി വീണത്. ...

കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; തമിഴ്നാട്ടിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി നർത്തകി മരിച്ചു. കടലൂർ ചിദംബരത്തിന് സമീപത്തെ അമ്മപെട്ടൈ ബൈപാസിലാണ് അപകടം നടന്നത്. മലയാളി നർത്തകിയും എറണാകുളം സ്വദേശിയുമായ ...

“എം കെ സാനുമാഷ് കേരളത്തിന്റെ ജ്ഞാനഗുരു”; അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം, ഗുരുപൂർണിമ ദിനത്തിൽ ആദരമർപ്പിക്കുന്ന വീഡിയോ പങ്കുവച്ചു

എറണാകുളം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തലമുറകൾക്ക് മാർ​ഗദർശനമേകിയ കേരളത്തിൻ്റെ ജ്ഞാനഗുരുവായിരുന്നു പ്രൊഫ എം ...

ആൺസുഹ‍ൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ ; ഇരുവരും ഒന്നിച്ചത് 6 മാസം മുമ്പ്

കൊല്ലം: 21-കാരിയെ ആൺസു​ഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം. കാരാളികോണം സ്വദേശിനിയായ അഞ്ജന സതീഷാണ് മരിച്ചത്. ആൺസുഹൃത്ത് നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ...

ബാഡ്മിന്റൺ കളിക്കുന്നതിനിടെ ​ഹൃദയാഘാതം; 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാകേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

ചികിത്സയിൽ ഭിഷ​ഗ്വരശ്രേഷ്ഠൻ ; പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു

എറണാകുളം: കുറുപ്പംപടി പ്രളയക്കാട് പറയ്ക്കൽ വാര്യം ആരാമത്തിലെ പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു. 65 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ...

കൊല്ലത്ത് ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് നി​ഗമനം

കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂരാണ് സംഭവം. ആഴത്തിപ്പാറ സ്വദേശികളായ റെജി, പ്രശോഭ എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് ...

മൂന്നാറിൽ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. മൂന്നാറിലെ ദേവിക്കുളം റോഡിലാണ് സംഭവം. മൂന്നാറിലെ ലക്ഷം ന​ഗർ സ്വദേശിയായ ​ഗണേശനാണ് മരിച്ചത്. രണ്ട് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ...

വി.എസ് അച്യുതാനന്ദന് അന്ത്യാജ്ഞലി അർപ്പിച്ച് എം എ യൂസഫലി; മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അന്ത്യാജ്ഞലി അർപ്പിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ...

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കാനഡയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിനിയായ അനീറ്റ ബെനാൻസാണ് മരിച്ചത്. കാനഡയിലുള്ള ഒരു ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. അനീറ്റയോടൊപ്പം ...

രണ്ടാം വിവാഹത്തിന് തയാറായ സഹോദരിയെ കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ: രണ്ടാമത് വിവാഹം കഴിക്കാൻ തയാറെടുത്ത യുവതിയെ കുത്തികൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം. ദുരഭിമാനക്കൊലയാണിതെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കോടതി വ്യക്തമാക്കി. 1.2 ലക്ഷം രൂപ പിഴയും ...

Page 1 of 19 1219