died - Janam TV

died

സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്

സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്

കോഴിക്കോട്: സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചുകളും ...

നിയന്ത്രണംവിട്ട വാൻ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട വാൻ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. പറവൂർ സ്വദേശി ഷോൺ ജോസഫ് ജോണാണ് മരിച്ചത്. പുലർച്ചെ മൂന്നിന് പുതിയകാവിലാണ് അപകടമുണ്ടായത്. മലയാറ്റൂരിലേക്ക് ...

സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തൃശൂർ: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂർ ചാലക്കുടിയിലാണ് സംഭവം. മോതിരക്കണ്ണി സ്വദേശിനി റീനയാണ് മരിച്ചത്. ചാലക്കുടി സുന്ദരി കവലയ്ക്കും പോട്ട സിഗ്നൽ ...

കൊൽക്കത്തയിൽ കെട്ടിടം തകർന്നുവീണ് നാല് മരണം; 13 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്തയിൽ കെട്ടിടം തകർന്നുവീണ് നാല് മരണം; 13 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: സൗത്ത് കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിലാണ് സംഭവം. നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട ...

അഫ്​ഗാനിസ്ഥാനിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് ദാരുണാന്ത്യം

അഫ്​ഗാനിസ്ഥാനിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് ദാരുണാന്ത്യം

കാബൂൾ: ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ഗെരാഷ്ക് ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 38 പേരെ പരിക്കുകളോടെ ആശുപത്രിയിൽ ...

ബുർഖ ധരിക്കാത്തതിന് ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി;ഫാത്തിമയുടെ  തലയ്‌ക്കടിച്ചത് ബിരിയാണി ചട്ടുകം കൊണ്ട്; ഉമ്മർ അറസ്റ്റിൽ

ബുർഖ ധരിക്കാത്തതിന് ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി;ഫാത്തിമയുടെ തലയ്‌ക്കടിച്ചത് ബിരിയാണി ചട്ടുകം കൊണ്ട്; ഉമ്മർ അറസ്റ്റിൽ

ചെന്നൈ: ബുർഖ ധരിക്കാത്തതിൻ്റെ പേരിൽ ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി. സയ്യിദ് അലി ഫാത്തിമയെന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഉമ്മറിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ...

കിണറ്റിൽ വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം; രക്ഷിക്കാൻ ചാടിയ മകന് ​ഗുരുതര പരിക്ക്

കിണറ്റിൽ വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം; രക്ഷിക്കാൻ ചാടിയ മകന് ​ഗുരുതര പരിക്ക്

മലപ്പുറം: കിണറ്റിൽ വീണ് വയോധിക മരിച്ചു. മലപ്പുറത്ത് എടപ്പാൾ തട്ടാൻ പടിയിലാണ് സംഭവം. തട്ടാൻപടി സ്വദേശിനി തങ്കമ്മു (75) ആണ് മരിച്ചത്. അമ്മയെ രക്ഷപ്പെടുത്താൻ കിണറ്റിൽ ചാടിയ ...

തലയോല പറമ്പിൽ തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിക്ക് ദാരുണാന്ത്യം

തലയോല പറമ്പിൽ തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു. കോട്ടയം തലയോലപറമ്പിലാണ് സംഭവമുണ്ടായത്. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ചിലെ മാനേജരായ രാധിക (36) ആണ് മരിച്ചത്. കഴിഞ്ഞ ...

പോലീസ് ഉദ്യോ​ഗസ്ഥൻ പുഴയിൽ മുങ്ങി മരിച്ചു

പോലീസ് ഉദ്യോ​ഗസ്ഥൻ പുഴയിൽ മുങ്ങി മരിച്ചു

പാലക്കാട്: പുഴയിൽ വീണ് പോലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്ഐ സുബീഷാണ് പുഴയിൽ മുങ്ങി മരിച്ചത്. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപത്ത് ...

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ​​‍‍‍‍ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ​​‍‍‍‍ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അുകടത്തിൽ ഓട്ടോ മറിഞ്ഞ് ​ഡ്രൈവർ മരിച്ചു. മലപ്പുറം മഞ്ചേരിയിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ...

പടം റിലീസാവാൻ കാത്തുനിൽക്കാതെ നിസാം റാവുത്തർ മടങ്ങി; വിടപറഞ്ഞത് ഒരു സർക്കാർ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്ത്

പടം റിലീസാവാൻ കാത്തുനിൽക്കാതെ നിസാം റാവുത്തർ മടങ്ങി; വിടപറഞ്ഞത് ഒരു സർക്കാർ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്ത്

എറണാകുളം: 'ഒരു സർക്കാർ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ടയിലെ വീട്ടിൽ വച്ച് ഹൃദയാഘാതം മൂലമാണ് അന്ത്യം. പടം റിലീസ് ആവാൻ ...

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. കോട്ടയത്ത് പാലാ പൂവരണിയിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും മൂന്ന് ...

കാടിറങ്ങിയ ഭീതി; കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

കാടിറങ്ങിയ ഭീതി; കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കിയിലെ നേര്യമം​ഗലത്താണ് കാട്ടാന ആക്രമണമുണ്ടായത്. കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ വച്ചാണ് കാട്ടാനയുടെ ...

കേക്ക് കഴിച്ച 23-കാരൻ മരിച്ചു, വീട്ടുകാർക്ക് ശാരീരിക അസ്വസ്ഥത; ഭക്ഷ്യ വിഷബാധയെന്ന് ആരോപണം

കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ; യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയേറ്റ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവാവ് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വർക്കല സ്വദേശി ...

പ്രശസ്ത ​ഗസൽ ​ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

പ്രശസ്ത ​ഗസൽ ​ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ​ഗസൽ ​ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെ നാളായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് ...

മുതിർന്ന ആർഎസ്എസ് പ്രചാരകൻ കെ പുരുഷോത്തമൻ അന്തരിച്ചു‌‌‌

മുതിർന്ന ആർഎസ്എസ് പ്രചാരകൻ കെ പുരുഷോത്തമൻ അന്തരിച്ചു‌‌‌

എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുൻ മാനേജിം​ഗ് ഡയറക്ടറുമായ കെ പുരുഷോത്തമൻ അന്തരിച്ചു‌‌‌. 78 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു അന്ത്യം. ...

കാൽ വഴുതി കനാലിൽ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

കാൽ വഴുതി കനാലിൽ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

തൃശൂർ: രണ്ട് വയസുകാരൻ കനാലിൽ വീണ് മരിച്ചു. ചാലക്കുടി കോടശ്ശേരി കമലക്കട്ടിയിലാണ് സംഭവമുണ്ടായത്. പടിഞ്ഞാക്കര സ്വദേശി സിബിയുടെ മകൻ ഐവാൻ ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് ...

ഭർത്താവ് നടുറോഡിൽ തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

ഭർത്താവ് നടുറോഡിൽ തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

ആലപ്പുഴ: ചേർത്തയിൽ ഭർത്താവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഇയാൾ വഴിയിൽ തടഞ്ഞു നിർത്തി ശരീരത്തിലൂടെ ...

ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് നാല് മരണം: 10 പേർക്ക് ഗുരുതര പരിക്ക്

ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് നാല് മരണം: 10 പേർക്ക് ഗുരുതര പരിക്ക്

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ടെമ്പോയിൽ ട്രക്ക് ഇടിച്ച് 4 പേർ മരിച്ചു. 10 പേർക്ക് ഗുരുതര പരിക്കുണ്ട്. ക്രിക്കറ്റ് മത്സരത്തിന് പോകുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. നന്ദ്ഗാവ് ഖണ്ഡേശ്വർ ...

കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഛത്തിസ്​ഗഡിൽ സായുധ സേനാം​ഗത്തിന് വീരമൃത്യു

കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഛത്തിസ്​ഗഡിൽ സായുധ സേനാം​ഗത്തിന് വീരമൃത്യു

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സായുധ സേനാം​ഗം വീരമൃത്യു വരിച്ചു. ഛത്തിസ്​ഗഡിലെ ബിജാപൂരിലാണ് കമ്യൂണിസ്റ്റ് ഭീകരാക്രമണം നടന്നത്. സിഎഎഫ് ടീമിനെ നയിച്ചിരുന്ന കമാൻഡർ തിജൗ റാം ഭുര്യയാണ് വീരമൃത്യു ...

ബിഹാറിൽ കൂട്ടക്കൊല; 25-കാരിയെയും കുടുംബത്തെയും വെടിവച്ച് കൊന്ന് യുവതിയുടെ ഭർതൃപിതാവ്

ബിഹാറിൽ കൂട്ടക്കൊല; 25-കാരിയെയും കുടുംബത്തെയും വെടിവച്ച് കൊന്ന് യുവതിയുടെ ഭർതൃപിതാവ്

പട്ന: മകന്റെ ഭാ​ര്യയെയും കുടുംബത്തെയും വെടിവച്ച് കൊന്ന് വയോധികൻ. ബിഹാറിൽ ബെഗുസാരായി ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. നീലു കുമാരി, പിതാവ് ഉമേഷ് യാദവ്, സഹോദരൻ ...

തെരുവുനായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്നുണ്ടായ അപകടം; ചികിത്സയിലാരുന്ന യുവാവ് മരിച്ചു

തെരുവുനായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്നുണ്ടായ അപകടം; ചികിത്സയിലാരുന്ന യുവാവ് മരിച്ചു

കൊല്ലം: തെരുവുനായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്നയാൾ മരിച്ചു. പുതുവിള സ്വദേശി നിസാർ (45) ആണ് മരിച്ചത്. കൊല്ലം ചവറയിലാണ് അപകടമുണ്ടായത്. തെരുവുനായകളുടെ ആക്രമണത്തിൽ ...

ഹൃദയാഘാതമോ..? യുവ ടെന്നീസ് താരത്തിന് ദാരുണാന്ത്യം; യഥാർത്ഥ കാരണമിത്

ഹൃദയാഘാതമോ..? യുവ ടെന്നീസ് താരത്തിന് ദാരുണാന്ത്യം; യഥാർത്ഥ കാരണമിത്

പാകിസ്താനിലെ യുവ ടെന്നീസ് താരം മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് സംശയം. 17-ാം വയസിലാണ് സൈനബ് അലി നഖ്വി മരിച്ചത്. കഴിഞ്ഞ​ദിവസമായിരുന്നു ദാരുണ മരണം. വീട്ടിലെ ടോയ്ലെറ്റിൽ കുഴഞ്ഞു ...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

കാസർകോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കാസർകോട് അംഗഡിമൊഗറാണ് സംഭവം. പെർളാടം സ്വദേശി അബ്ദുള്ള കുഞ്ഞിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist