ജിമ്മിൽ പോകാൻ മടിയാണോ? ഭക്ഷണം കഴിച്ച് വയർ കുറയ്‌ക്കാം..; ഇതറിഞ്ഞോളൂ..
''അമിതവണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ജിമ്മിൽ പോകാൻ മടിയാ''.. ഇങ്ങനെ പറയുന്ന പലരും നമുക്കിടയിലുണ്ടായിരിക്കും. ജിമ്മിൽ പോകാനും വ്യായാമം ചെയ്യാനും മടിയുണ്ടെങ്കിലും ആഹാരം കഴിക്കാൻ ഇത്തരക്കാർക്ക് യാതൊരു ...


