SFI-യിൽ പ്രവർത്തിച്ചില്ല; ദിവ്യാംഗനായ വിദ്യാർത്ഥിയെയും സുഹൃത്തിനെയും തല്ലിചതച്ച് കുട്ടി സഖാക്കൾ; സംഭവം തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ദിവ്യാംഗനായ വിദ്യാർത്ഥിക്കും സുഹൃത്തിനും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം. ലോക ഭിന്നശേഷി ദിനാചരണ പരിപാടികൾ നടക്കുന്നതിനിടെയാണ് കണ്ണില്ലാ ക്രൂരത. സംഭവത്തിൽ കൻ്റോൺമെൻ്റ് ...


