രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാം; ’20 കോടി’ എന്ന നാഴികകല്ല് പിന്നിട്ട് ഡിജിലോക്കർ; അക്കൗണ്ട് തുറന്ന് രേഖകൾ ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ
ഒരാളുടെ പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ അനുവദിക്കുന്ന ഓൺലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആന്റ് ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഡിജി ലോക്കർ.20 കോടി ഡിജിലോക്കർ ഉപയോക്താക്കളെന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ...



