ആധാർ, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഇനി വാട്‌സാപ്പ് വഴിയും; ചെയ്യേണ്ടത് ഇത്രമാത്രം.. - Aadhaar, PAN and other documents can now be downloaded on WhatsApp
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആധാർ, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഇനി വാട്‌സാപ്പ് വഴിയും; ചെയ്യേണ്ടത് ഇത്രമാത്രം.. – Aadhaar, PAN and other documents can now be downloaded on WhatsApp

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഐടി മന്ത്രാലയം അവതരിപ്പിച്ച ഓൺലൈൻ സേവനമായിരുന്നു ഡിജിലോക്കർ. ഡ്രൈവിംഗ് ലൈസൻസ്, അക്കാദമിക് ട്രാൻസ്‌ക്രിപ്റ്റുകൾ തുടങ്ങി നിരവധി രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ പതിപ്പായി ഇതുവഴി ലഭ്യമാകും. ഇത്തരം രേഖകൾ വാട്‌സാപ്പ് വഴിയും ഡിജിലോക്കറിൽ നിന്ന് എടുക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

MyGov Helpdesk WhatsApp എന്ന ചാറ്റ്‌ബോട്ട് ഉപയോഗിച്ചാണ് ഇത് ഡൗൺലോഡ് ചെയ്യുക. ഈ ചാറ്റ്‌ബോട്ട് വഴി ആധാർ കാർഡ്, പാൻ കാർഡ് എന്നിവയെല്ലാം എളുപ്പത്തിൽ നേടാൻ കഴിയും.

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..

9013151515 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുക. ഇതാണ് MyGov HelpDesk contact number.

ഇതിന് ശേഷം സ്മാർട്ട് ഫോണിൽ വാട്‌സാപ്പ് ആപ്ലിക്കേഷൻ ഒന്ന് Refresh ചെയ്യുക.

സെർച്ച് ചെയ്ത് MyGov HelpDesk എന്ന chatbot തിരഞ്ഞെടുക്കുക.

‘Namaste’ എന്നോ ‘Hello’ എന്നോ ടൈപ്പ് ചെയ്ത് സന്ദേശം അയക്കുക.

ഇതോടെ ‘Digilocker Services’ അല്ലെങ്കിൽ ‘CO-WIN Services’ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഈ മെനുവിൽ നിന്ന് ഡിജിലോക്കർ തിരഞ്ഞെടുക്കുക. നേരത്തെ നിങ്ങൾക്ക് ഡിജിലോക്കറിൽ അക്കൗണ്ട് ഉണ്ടോ എന്ന കാര്യം ഇവിടെ ചോദിക്കുന്നതാണ്. ഉണ്ടെങ്കിൽ ‘Yes’ ഇല്ലെങ്കിൽ NO എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

അക്കൗണ്ട് ഇല്ലാത്തവർ ഈ സമയം അക്കൗണ്ട് തയ്യാറാക്കേണ്ടതാണ്. ഇതിനായി 12 അക്ക ആധാർ നമ്പർ നൽകണം. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് വരുന്ന ഒടിപി നൽകുന്നതോടെ ഡിജിലോക്കർ അക്കൗണ്ട് തയ്യാറാകുന്നു. ഈ അക്കൗണ്ടിൽ നിന്നും ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി കൈപ്പറ്റാവുന്നതാണ്. ചാറ്റ് ബോക്‌സിൽ രേഖകളുടെ പിഡിഎഫ് വേർഷനാണ് ലഭ്യമാകുക.

 

 

Tags: whatsappdigilockerpan card
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies