dileep phone - Janam TV
Saturday, November 8 2025

dileep phone

വധഗൂഢാലോചന കേസ്: ഫോണിലെ തെളിവ് നശിപ്പിച്ചതിന് ദിലീപിനെതിരെ തെളിവുകൾ ലഭിച്ചു; നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ നിർണായക തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതുമായി ...

ബൈജു പൗലോസും എഡിജിപിയും പദവി ദുരുപയോഗം ചെയ്തു; വർഷങ്ങളായി ഡിവൈഎസ്പിയ്‌ക്ക് തന്നോട് പകയും വിദ്വേഷവുമുണ്ടെന്ന് ദിലീപ്

കൊച്ചി: വധശ്രമ ഗൂഢാലോചനകേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി ദിലീപ്. ബൈജു പൗലോസിന്റെ പക്കലുള്ള നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണം തന്നിൽ നിന്നും പിടിച്ചെടുത്തുവെന്ന് വരുത്തി തീർക്കാനാണ് ...

ഗൂഢാലോചന കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപും കൂട്ടുപ്രതികളും ...

വധ ഗൂഢാലോചന കേസ്:ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം; അപേക്ഷ സമർപ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവായ ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ ...