director renjith - Janam TV
Friday, November 7 2025

director renjith

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഹൈക്കോടതി റദ്ദാക്കി. ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെയുണ്ടായ കേസാണ് ഹൈക്കോടതി ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ബെഞ്ച് ...

അഷ്റഫിന്റെ തറവേല യുട്യൂബ് സബ്സ്ക്രിപ്ഷൻ കൂട്ടാൻ; ഒടുവിലാന്റെ സംസാരം അതിര് കടന്നപ്പോൾ കയ്യേറ്റം മാത്രമാണ് ഉണ്ടായതെന്ന് രഞ്ജിത്തിന്റെ ശിഷ്യൻ

കഴിഞ്ഞ ദിവസം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് ചെകിട്ടത്തടിച്ചെന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഒടുവിൽ പറഞ്ഞ തമാശ രഞ്ജിത്തിന് ...

‘സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരും’; രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച പത്മകുമാറിനെതിരെ ആഞ്ഞടിച്ച് ആലപ്പി അഷ്‌റഫ്

ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണിക്കൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് അടിച്ചിട്ടില്ലെന്നും, സംഭവങ്ങളെ ഊതിപ്പെരുപ്പിക്കുകയാണ് ആലപ്പി അഷ്‌റഫ് ചെയ്തതെന്നുമുള്ള സംവിധായകൻ പത്മകുമാറിന്റെ അവകാശവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആലപ്പി ...

ആകെ വിറ്റത് 2 ടിക്കറ്റ്! തിയറ്ററുകളിൽ ഷോ ക്യാൻസൽ; എന്തിനായിരുന്നു പാലേരിമാണിക്യം റീറിലിസെന്ന് ആരാധകർ; രഞ്ജിത്തിനെതിരായ ലൈം​ഗികാരോപണം തിരിച്ചടിയായോ?

മമ്മൂട്ടി നായകനായ 'പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ' കാണാൻ ആളില്ല. ചിത്രത്തിന്റെ ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാതായതോടെ പലയിടത്തും ഷോ മുടങ്ങി. തിരുവനന്തപുരം ഏരീസ്പ്ലസ് ...

എനിക്ക് ഫോട്ടോകൾ ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല: ആരോപണം നിഷേധിച്ച് രേവതി

തിരുവനന്തപുരം: യുവാവിന്റെ നഗ്നചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് തനിക്ക് അയച്ചുവെന്ന ആരോപണം നടി രേവതി നിഷേധിച്ചു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നൽകിയ പ്രതികരണത്തിലാണ് രേവതി നിലപാട് വ്യക്തമാക്കിയത്. ...

ബംഗാളി നടിയുടെ വെളിപ്പെടുത്തൽ; സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: സംവിധായകനും ഫിലിം അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഫിലിം അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണം ...