ഷാജി കൈലാസിന്റെ വരവ് ; പ്ലാൻ്റർമാർക്കിടയിലെ സംഘട്ടനം ഒരുക്കാൻ ഏഴ് ആക്ഷൻ കോറിയോഗ്രാഫേഴ്സ്
സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻ . മികച്ച ആക്ഷനു കൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ ...






